@mujeebcalicut11:

love  ❤️  to Rahul Gandhi ❤️
love ❤️ to Rahul Gandhi ❤️
Open In TikTok:
Region: KW
Wednesday 16 July 2025 12:09:53 GMT
90135
1825
118
528

Music

Download

Comments

basherbay8
BASHEER,,🫶BAY :
ജനങ്ങൾക്ക് ആയത്തിൽ ചിന്തിക്കാനുള്ള ഒരു വീഡിയോ ആണ് പക്ഷേ ഫിറ്റ് ആവുന്നവർക്ക് വല്ലതും അറിയോ അവർ അങ്ങനെ ഒന്നും മാറത്തില്ല
2025-07-16 20:33:01
6
gopan834
🇬 🇴 🇵 🇦 🇳  artist :
Kudikkunnavar എല്ലാവരുടെ വീട് ഇതുപോലെ അല്ല കോടികൾ ആസ്തി ഉള്ളവർ കുടിക്കുന്നില്ലേ
2025-07-17 10:34:56
1
khaderberike
KHACHU :
ഇതോടെ തീരണേ
2025-07-19 20:19:40
0
ismayil3521
ISMAYIL :
അത് വെറുതെ ആണ് എല്ലാം അവന്റെ കുടുംബം എങ്ങിനെപോവുന്നു അത്ത് പോലെ ഇരിക്കും എല്ലാ കുടുംബവും ഇതെല്ലാം വെറുത 😃
2025-07-18 19:15:57
1
sajna.alikkal
Sajna Alikkal :
ഇത് കേരളത്തിലുള്ളതല്ല കേരളത്തിൽ മദ്യം കുടിക്കുന്നതിന്റെ വീടും നല്ല വീട് തന്നെയാണ് നുണ പറയല്ലേ
2025-07-17 04:34:41
1
userssheejakingini
എന്റെ ലോകം എന്റെ മക്കൾ.... 🥰 :
സത്യം എന്റെ കെട്ടിയോൻ ഒരു കുടിയൻ ആയത് കൊണ്ട് എന്റെ വീട് ഇന്നും ചോർന്നു ഒലിക്കുന്ന അവസ്ഥ ആണ് 😭
2025-07-17 08:52:56
9
fasilrahman04
kutty :
അതായത് ദിവസം കൂലിപ്പണി എടുത്ത് ജീവിക്കുന്ന സാധാരണക്കാരിൽ സത്യത്തിൽ വിഡ്ഢികൾ
2025-07-16 18:24:25
17
www.savad1
cooooool baby ✌️ :
സാധാരണക്കാർ കൊടുക്കുമ്പോൾ ലോകം അറിയും പണക്കാർ കുടിക്കുമ്പോൾ അവൻറെ വീട് മാത്രമറിയും😁😁
2025-07-16 21:19:25
5
user6830167327695
khan :
കുടിക്കാണ്ടിരുന്നാൽ പേരെ ?😏😏😏
2025-07-20 07:37:59
0
royalwarriors5j4j28j6j25
⚔️@尺口ㄚ丹ㄥ 山丹尺尺工口尺S⚔️🪽✨🦋💙🥰🪽 :
ചിന്തിക്കേണ്ടി ഇരിക്കുന്നു ഇങ്ങനെ എല്ലാ കാര്യങ്ങളും ✌️✌️
2025-07-19 10:20:05
1
bittus127
Bittus❤️❤️❤️❤️ :
സത്യം 😭😭😭😭😭😭
2025-07-18 16:54:57
1
abu.dobai
abu dobai :
കുടിക്കുന്നവർക്ക് ചിന്തിക്കുന്നില്ല നമ്മുടെ എല്ലാ സമ്പാദ്യവും ജീവിതം കുടുംബവും തകർത്തുന്നത് ഉണ്ടാക്കുന്നവർ
2025-07-17 01:45:00
1
rameshkannur1
rameshputhiya :
മദ്യപിക്കാൻ ആരും ആരെയും നിർബന്ധിക്കുന്നില്ല... കൂടുതലും മദ്യപാനം ഇല്ലാത്ത ആൾക്കാരാണ് ഉള്ളത്
2025-07-18 08:12:46
1
ottayaan10
Ottayaan... :
നല്ലൊരു വീഡിയോ 👌🏼പക്ഷെ കുടിക്കുന്നവർക്ക് ഇതൊന്നും ഒരു വിഷയമേ അല്ല
2025-07-17 06:01:14
3
abu.com85
🚩🔥The King 🔥🚩 :
കുടിക്കാതിരുന്നാൽ പോരെ
2025-07-17 10:19:27
1
abdul.azeez2693
Abdul Azeez :
s
2025-07-17 08:59:13
1
elizabathliza
Elizabath Liza :
സത്യം ആണ്
2025-07-18 12:01:25
1
midhun.mithun7
Midhun Mithun :
സ്വന്തം പൈസക്ക് പണിതതാ
2025-07-17 19:17:49
1
kamalbasha.kasim
Kamalbasha Kasim :
എല്ലാത്തിലും ഓട് ഇട്ടിട്ടുണ്ട്. വർഷത്തിൽ പെയിന്റ് ചിലവ് ഇല്ല. കറന്റ് ബില്ല് കുറവ് മൈന്റ്ൻസ് കുറവ്. അപ്പൊ അവന് കുടിക്കാൻ പൈസ ഉണ്ടാവും
2025-07-17 20:36:50
1
nizar.parakandy
nizar parakandy :
ലോകം ഇന്നേവരെ അറിയാത്ത സത്യം. ഇന്ന് പുലർച്ചെ ലോകം അറിഞ്ഞു. tnk u my......
2025-07-17 09:03:23
1
user4645012875796
user4645012875796 :
സത്യം 👌👌👌
2025-07-18 17:32:43
1
abdulla.hassan10
Abdulla Hassan :
മദൃം വാങ്ങിക്കുന്നവന്റെ അങ്ങനെയാ പറയേണ്ടത്
2025-07-17 13:29:24
1
dreamygirl0077
Swathinks0077 :
fact
2025-07-17 06:19:00
2
ajlvtp
AJL-PVL :
അതിന് കൂട്ടു നിന്നവരുടെ കൂടെ ഇടമായിരുന്നു
2025-07-16 23:05:22
3
babusha749
Babu sha :
പിണറായുടെ വീട് നടുവിൽ 400ൽ താഴെ ബാർ ഉണ്ടായിരുന്ന കേരളത്തിൽ ഇന്ന് 1599ൽ പരം അവർ ഉണ്ടാക്കി
2025-07-18 19:31:12
1
To see more videos from user @mujeebcalicut11, please go to the Tikwm homepage.

Other Videos


About