@sree19825: പരസ്പരം ഒരുപോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു പ്രണയമാണ് നിങ്ങളിൽ എങ്കിൽജീവിതം മാറും. നിങ്ങൾക്കു ഇഷ്ടമില്ലാത്ത കാര്യങ്ങ്ൾ വരെ നിങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങും. ജീവിതത്തെ നിങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങും.. എന്തിനു സ്വയം നമ്മൾ നമ്മളെ തന്നെ ആഴത്തിൽ സ്നേഹിച്ചു തുടങ്ങും..#solmatelove #longdistancerelationship #dubai