താങ്കളുടെ തലക്കെട്ട് കാരണം നേരെ സുജൂദ് ചെയ്യാൻ കഴിയുമോ
2025-12-07 09:34:02
9
moideen cbk :
ഉസ്താദ് വളരെ ക്ലീറായി പറഞ്ഞു തന്നു വളരെ അതികം നന്നി 🤝🤝🤝
2025-12-07 06:16:23
18
Noush :
aa kutty sarhyam parannu, ellarkkum samsarikkan oru subjext kitty, income
2025-12-07 18:06:48
0
Nadeem :
ലോകത്ത് മുഴുവൻ പള്ളിയിലും സ്ത്രീകൾക്ക് നിസ്കരിക്കാൻ സൗകര്യം ഉണ്ട് എന്നാലും മൗല്യർക്ക് ഇതൊന്നും ഭാഗമല്ല
2025-12-07 15:20:20
2
സഫീർ ബാബു പള്ളിശേരി :
ആ കുട്ടി ഫെമിനിച്ചി ആണോ
2025-12-07 06:12:00
1
subi :
പിന്നെ ഒന്ന് ചോദിക്കട്ടെ ഉസ്താദ് പുരുഷന്മാർക്ക് സുന്നത്ത് നിസ്കാരം അവരുടെ വീട്ടിലാണ് ഉത്തമം എന്ന് ഹദീസുണ്ട്...
2025-12-07 08:51:27
2
shareef_boss123 :
ഉണ്ട് നമ്മുടെ നാട്ടിൽ ഒന്നും സുന്നി മഹല്ലുകളിൽ നിന്നും സ്ത്രീകളെ കയറ്റുന്നില്ല ആളാവാൻ വേണ്ടി ഇങ്ങനെ വീഡിയോ ഇടണ്ട ഉള്ളതാണത്
2025-12-07 06:59:11
1
Fakhrudheen Dicor :
കേരളത്തിലെ സമതക്കാർക്കു മാത്രമുള്ള നിയമം
2025-12-07 10:04:30
1
Rashi Cz :
ഇസ്ലാമിക വിധി അംഗീകരിക്കാത്തത് ഗൗരവമുള്ള വിഷയമാണ്...പടച്ചവൻ കാക്കട്ടെ
2025-12-07 11:48:15
1
Ibrahim :
ഉസ്താദ്. പറയുന്നത്.. കറക്റ്റ് ആണ്. ട്ടോ.. സ്ത്രീകൾ.. അവരുടെ. വീട്ടിൽ. വച്ചു... നിസ്കാരം. പോലുള്ള.. കർമങ്ങൾ.. ചെയാൻ ആണ്.... റസൂൽ. വചനം... അതാണ്. ഉത്തമം. പക്ഷേ. പള്ളിയിൽ. പരിസരം. സ്ത്രീകൾ.. വരണ്ട. സ്ത്രീകൾ.. എവിടെയും. പോകണ്ട.. എന്നു... ഇസ് ലാമിൽ. ഇല്ല.. എവിടെ. പോകുമ്പോഴും. അതിന്റ. ഒരു. അച്ചടക്കം... വേണം. അതാണ് .. ഇസ്ലാം.ഉസ്താത്. പറയുന്നത്. കറക്റ്റ്.. പാണക്കാട്. കുട്ടി.. ചെറിയ.. കുട്ടി. അല്ലെ.. തെറ്റ്. വന്നേക്കാം. പഠിച്ചു. വരുന്ന. കുട്ടികൾ. അല്ലെ. സാരം. ഇല്ല.
2025-12-07 16:58:01
0
user451558 :
തലയിൽ കെട്ട് ഒന്ന് ചെറുതാക്കലല്ലെ നല്ലദ്
2025-12-07 08:55:15
1
Mansoor Machu786 :
ഇപ്പോളത്തെ പെണ്ണ് കുട്ടികൾ വീട്ടിൽ നിന്ന് തന്നെ നിസ്കരിക്കുന്നില്ല അപ്പോൾ അല്ലേ അവർക്ക് പള്ളിയിൽ
2025-12-07 07:26:12
3
KingFa.! :
മകളെ ബാപ്പ തിരുത്തിയിട്ടുണ്ട്, 👌
2025-12-07 07:42:07
1
happy life :
It’s very clear❤️❤️
2025-12-07 07:04:19
1
Abdul Majeed Chithar :
ഉറൂസിന് വരുമ്പോൾ ഇമാൻ എവിടെപ്പോയി? വരുമാന തടസം.
2025-12-07 07:55:50
2
sayyed kl 14 :
Nalla marupadi💯correct
2025-12-07 10:47:20
0
nisar :
Nalla marupadi
2025-12-07 07:42:16
1
Think big act small :
വെളിച്ചം ഇരുട്ട് ആക്കുന്നേ ആർക്ക് വേണ്ടി നിങ്ങൾ ഒന്ന് സൗദി. വന്നു. നോക്കണം. ഒരു നല്ല ബാലപാടം പഠിച്ച കുട്ടി സത്യം പറയുന്നു ഇതൊരു തെറ്റ് ആണോ. അപ്പൊ ഉറൂസ് etc ആണ് പെൺ ഇടകലാരുന്നേ?
2025-12-07 11:08:25
0
abdullapca pca :
മക്കൾക്ക് ദീൻ കൊടുക്കാതെ അധ്വാനിക്കാത കിട്ടുന്ന പൈസ മക്കൾക്ക് കൊടുത്താൽ ഇങ്ങനെ ഉണ്ടാവും 🙏🏽🙏🏽
2025-12-07 10:08:45
0
Richu mon :
അതാണ് പണ്ടുകാലങ്ങളിലുള്ള മദ്രസ വിദ്യാഭ്യാസവും ഇപ്പോഴത്തെ വിദ്യാഭ്യാസത്തിന്റെയും ഒരു വ്യത്യാസം പണ്ടുകാലങ്ങളിൽ അഞ്ചു മണിക്കൂറും ആറുമണിക്കൂറും മദ്രസയിൽ നമ്മൾ ചെലവഴിച്ചിരുന്നു. ഇസ്ലാമിനെ പറ്റി കൂടുതൽ അറിയാൻ സാധിച്ചിരുന്നു ഇന്ന് അരമണിക്കൂർ ഒരു മണിക്കൂറാണ് ഒരു വിദ്യാർത്ഥിക്ക് മദ്രസയിൽ കിട്ടുന്നത് അത്രയേ വിവരം ഉണ്ടാകും കൂടുതൽ ഒന്നും പഠിക്കാൻ നിൽക്കുക
2025-12-07 09:46:41
0
lotnot :
100%
2025-12-07 06:40:57
1
Salman :
എല്ലാ താങ്കന്മാരെയും ബഹുമാനിക്കണം 🤲🏻രാഷ്ട്രീയ ഒ ബാധിച്ച കൊട്ടാരം തലേ കേട്ടുകാർ ക്കും
2025-12-07 07:28:06
0
Milan Milanans :
2025-12-07 13:56:22
1
Anver Vk :
നേർച്ചക്ക് പോവാമോ
2025-12-07 06:26:59
0
റഷീദ് മുസാഫിർ m p :
ഇത് മുസ്ലിം ഫെമിനിസ്റ്റുകളുടെ കാലമാണ് ഇത്
സ്വന്തം ബാപ്പമാരെയും ഉമ്മമാരെയും വല്ലിപ്പമാരെയും സ്വന്തം കുടുംബ പാരമ്പര്യത്തെയും തള്ളിപ്പറയുന്ന കാലം
കാലം വല്ലാത്തൊരു കാലം നെറികെട്ട കാലം
2025-12-07 12:43:20
0
To see more videos from user @rasheedtheyyala1, please go to the Tikwm
homepage.