@afzal_nahrain: 🍁🍁 ജീവിതത്തിൽ ഒരിക്കലും നമ്മൾ ഒരു വ്യക്തിയെ നമ്മുടേതായി മാത്രം കാണരുത്... 🍁🍁കാരണം... നമ്മുടെ ലോകം ചിലപ്പോൾ അവരായിരിക്കും... ☺ 🍁🍁പക്ഷെ..... അവർക്ക് അവരുടേതായ ലോകം ഉണ്ട്... 🍁🍁ഓർക്കുക... കാലങ്ങൾ എത്ര നീളുന്നു എന്നതിലല്ല... 🍁🍁തമ്മിലുള്ള വിശ്വാസം എത്രയേറുന്നു എന്നതിലാണ് ബന്ധങ്ങളുടെ അടിത്തറ...!!! ഗുഡ് മോണിംഗ്🌹 @ everyone#goodmorning #صباح_الخير #flute #bahrain #haveaniceday #car #bgm #flutecover #flutemusic