@shalumehfil: തോല്‍വി എനിക്ക് ഇഷ്ടമാണ് .. അത് നിന്നോടാണെങ്കില്‍ .. ദേഷ്യം എനിക്ക് ഇഷ്ടമാണ് അത് നിന്‍റെതാണെങ്കില്‍ ... കണ്ണീര്‍ എനിക്ക് ഇഷ്ടമാണ് .. അരികില്‍ ആശ്വസിപ്പിക്കാന്‍ നീ ഉണ്ടെങ്കില്‍ .. കവിത എനിക്ക് ഇഷ്ടമാണ് .. ആസ്വദിക്കാന്‍ നീ കൂടെയുണ്ടെങ്കില്‍ .....🩷🥀🕊️#foryou #foryoupage #fyp #abudhabi #sharjah #canada #CapCut