@thaha.oman1: WATER SALUTE FOR THE FIRST QATAR AIRWAYS JET AFTER TOUCHDOWN IN KANNUR • August 22, 2024 • QR jet is leased by Indigo Airlines on the Doha - Kannur route • Boeing 737 Max 8 | A7-BSF #KannurAirport #kannurinternationalairport #IndiGoAirlines #qatarairways #kannur #forever6e #boeing737max8
ഈ ഫ്ലൈറ്റ് Qatar ന്റെ ഫ്ലൈറ്റ് തന്നെയാണ്
operate ചെയ്യുന്നത് Indigo
Indigo ക്ക് B 737 flight ഇല്ല
2024-08-23 11:00:23
3
abu dobai :
ഇതിഹാദ് ഖത്തർ എയർവെയ്സ് യുഎഇയിൽ നിന്ന് ആരംഭിക്കുക എത്രയോ ജനങ്ങൾ അവിടെ ഇറങ്ങാൻ കാത്തിരിക്കുന്നു
2024-08-23 10:08:58
15
Sameer :
ഇപ്പോ കോഴിക്കോട് to ദോഹ ജൂലൈ 1 നു ഖത്തർ എയർ ഒന്നേകാൽ ലക്ഷം റേറ്റ് 😁😁😁
2024-08-23 07:52:40
5
ranjith vn :
ഇത് just lease aircraft anu 😏
2024-08-23 07:59:45
2
Ismail Purayil :
ഏത് പ്ലേറ്റ് ഇറങ്ങിയാലും ഒരു കാര്യവുമില്ല ചായക്കാരൻ ഉള്ളടത്തോളം
2024-08-23 17:40:47
2
Munnu :
Qatar Airways operates by indigo but chila sector il QA yude Air Bus direct thanne service nadatharund.. allathe kannur leku direct flight thudangiyitill
2024-08-24 16:27:43
0
Danish_ayaan :
ഈ സർവീസ് തുടങ്ങിയിട്ട് വേണം... നാട്ടിലൊന്ന് പോകാൻ... 😝🤪
2024-08-23 20:23:22
1
karalaboy@123 :
കണ്ണൊരിലേക്കും. ഇനി ടികെറ്റ് റേറ്റ്. 3 ഇരട്ടി ആവും.. അങ്ങനെ അവിടെ യുള്ള സമാധാനവും പോയി
2024-08-23 12:15:26
1
Saleem :
qatar air deily morring night 2 time landding in chennai airport super service qatar airline 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹