@shamnad.ellias:

Shamnad Ellias
Shamnad Ellias
Open In TikTok:
Region: SA
Sunday 24 November 2024 21:34:28 GMT
420456
13116
1045
4462

Music

Download

Comments

siddicha
siddi bhai :
ഇങ്ങനെ ഓപണായിട്ട് സത്യം വിളിച്ച് പറയല്ലെ മക്കളെ😂😂
2024-11-25 11:06:57
52
rajeena_ptpm
rajeenaptpm :
മക്കളെ നിങ്ങൾ ഇനി തിരിച്ചു ക്ലാസ്സിലേക്ക് പോകുമോ 😁😁
2024-11-25 10:43:34
80
za_rah91
🌹Zarah🌹 :
hahaha 😂😂😂
2024-11-26 01:02:57
0
sadiq6048
SADIQ.Kuwait :
ഇവന്മാർ ജീവനോടെ ഉണ്ടോ ആവോ 😄
2024-11-25 07:08:16
168
faihayashid
faihayashid :
🙄ദിവസം ബക്കറ്റിൽ വെള്ളം പിടിച്ചു തണുപ്പിച്ചു രണ്ട് നേരം കുളിക്കുന്ന ഞാൻ ഇത് കാണുമ്പോ 🙄
2024-11-25 11:18:39
8
mp.india
abba-abdi :
എന്തോ ഒരു വൃത്തികേട് അവർക്കു ഫീൽ ചെയ്യുന്നുണ്ട് 🤔സത്യമായിട്ടാണ് അവർ പറയുന്നത്,
2024-11-25 07:32:58
43
ashrafnasi4495
Ashraf Nasi449 :
കുട്ടികൾ പറഞ്ഞത് സത്യമാണ് കാരണം ഒരു ബ്ലോഗർ കൊച്ചിയിൽ വെച്ച് പെണ്ണുങ്ങളോട് ചോദിച്ചു ഡെയിലി കുളിക്കാറുണ്ടോ കുട്ടികൾ പറഞ്ഞ ഉത്തരം ആഴ്ചയിൽ ഒരുതവണ മാത്രമാണ് കുളിക്കാറുള്ളത്
2024-11-25 14:02:43
5
harichirammal
HaRi chirammal :
പടച്ചോനെ ഈ പിള്ളേരെ കാത്തുക്കൊള്ളണേ 😄😄😄😄😄
2024-11-25 08:12:46
122
yousafali.kh
Yusafali 🇧🇭 :
സത്യമാണ് ബസിൽ ഒകെ പോകുമ്പോൾ ഭയങ്കര മൂത്രത്തിന്റെ മണമാണ്😂😂😂
2024-11-25 06:47:12
11
lsmailaboobacker
Ismail Aboobacker :
എന്നാലും ഇത്രയും കാലം പെൺപിള്ളേരുടെ നാറ്റം സഹിച്ചു ഒരു പരാതിപോലും പറയാതെ ക്ലാസ്സിൽഅവരോടൊപ്പം ഇരുന്ന ഇവരെ സമ്മതിക്കണം..!!😂😂
2024-11-25 10:03:44
19
kunchippa39
kunchippa :
ഞാനൊക്കെ സ്കൂൾ പഠിക്കുമ്പോൾ ലീവ് ഉള്ള ദിവസം 4/5/6 പ്രാവശ്യം കുളിക്കും നല്ല കോറി ഉണ്ട് പറമ്പിൽ കറങ്ങി നടക്കും വന്നു ചാടി കുളിക്കും 😂🥰
2024-11-25 19:31:37
1
niya.butterfly
Niya :
രണ്ട് നേരം കുളിക്കുന്ന എന്നോടോ ബാല 😄
2024-11-25 11:03:20
14
riyaz_mct
riyaz_muhammed :
ഉറക്ക് വന്നിരുന്നു, വീഡിയോ കണ്ടപ്പോ ഉറക്കൊക്കെ പോയീ😂
2024-11-25 11:40:46
5
bulktanker
Ali puthuppadi :
രണ്ട് കുട്ടികളും ഒരു പോലെ പറയുമ്പോൾ നമ്മൾ മനസിലാക്കുക ആ ചോദിക്കുന്ന അല്ലെങ്കിൽ പറയിപ്പിക്കുന്ന വ്യക്തി ഒന്നാം തരം തിരക്കഥ കൃത്തും മിടുക്കനുമാണ് സംശയം ഉണ്ടെങ്കിൽ മറ്റൊരു അവസരത്തിൽ ഈ കുട്ടികൾ തിരുത്തും
2024-11-25 11:08:44
3
assaqafamedia
Dubai :
😂😂😂😂😂😂correct classil pennungal
2024-11-25 19:40:46
1
manikutty315
🕊️🤍Heaven 🤍🕊️ :
Phaaa😂
2024-11-25 09:48:34
10
marypra2
🌹🧜‍♀️ കുഞ്ചുസ്🧜‍♀️❤️❤️🌹 :
അയ്യോ അങ്ങനെ പറയരുത് മുത്തേ
2024-11-25 09:37:26
6
safeerhelu
Safeer helu :
മക്കളെ ന്നീയോക്കെ വീട്ടിലെക്ക് പോയോ വീട്ടിലിരിക്കുന്നവർ പെണ്ണുങ്ങൾ അല്ലല്ലോ അല്ലെ😏😁😂🥰😆😅🤣😂🤣
2024-11-25 07:02:22
25
ranjuaji2
R̊ÅN̊J̊Ů ÅJ̊I̊🍁🦋🕊 :
ആണോ മക്കളെ 😂😂😂😂അവര് കുളിക്കില്ല നിങ്ങൾ പല്ല് തേക്കില്ല 😂😂സത്യം അതല്ലേ 😆😆😆. പിള്ളേരല്ലേ വിട്ടേക്കു.. 😄😄😄പഠിച്ചു വരുന്നേ ഉള്ളൂ 😂😂
2024-11-25 19:02:14
4
user1523878263192
user1523878263192 :
രണ്ടുപേരും വേഗം വീട്ടിലേക്ക് ചെല്ലു രണ്ടുപേരുടെ അമ്മ അവിടെ വടിയും പിടിച്ചു നിൽക്കുന്നുണ്ട് കാരണം മനസ്സിലായോ
2024-11-25 08:50:01
5
.angel.of.god
മലയത്തി 💛 :
ആ മക്കളുടെ തെറ്റിദാരണ ആണ്
2024-11-25 15:25:04
2
siddicha
siddi bhai :
ഇത്ര ധൈര്യം ചാൾസ് രാജകുമാരന് പോലും ഇല്ല
2024-11-25 11:07:25
3
shaheer_1984_ibrahim
🎙️Abu Maher🎙️ :
കുളിക്കാതെ പെണ്ണുങ്ങൾ ഇവിടെ ഹാജർ😂എജ്ജാതി ഐറ്റം🥰
2024-11-25 06:36:32
9
shabeerhassan064
സക്കു ഇല്ലാത്ത ലൈവ് 😥 :
ക്ലാസ്സിലെ പെണ്ണുങ്ങൾ മാത്രം 😘
2024-11-25 08:01:10
6
abdu3001
abdu3001 :
എന്തോ അവരെ അത്രക്ക് വിഷമിപ്പിച്ചിട്ടുണ്ട് 😳😂ഇനി പൊങ്കാല അത് പിന്നാലെ വരും 😌
2024-11-25 10:22:08
2
To see more videos from user @shamnad.ellias, please go to the Tikwm homepage.

Other Videos


About