ഇതിന്റെ ക്രെഡിഡിറ്റ് ആർക്കും അവകാശപ്പെട്ടതല്ല ,മനക്കരുത്ത് കൊണ്ട് അധിനിവേശ ശക്തികളുടെ മുന്നിൽ വിരിമാറ് കാണിച്ചു ശഹീദായ ഗസയിലെ പിഞ്ചു കുഞ്ഞുങ്ങളടക്കം ഓരോരുത്തർക്കുമുള്ളതാണ്...👌👌
2025-01-20 15:15:22
45
Rayees Moosa :
തോറ്റത് പാവം ജനങ്ങ്ൾ മാത്രം ആ
2025-01-21 08:55:14
0
Raheem1970 :
May they live happily ever after
2025-01-22 17:03:55
0
Mazin🇧🇭Bahrain🇧🇭 :
🥹🥹🥹
2025-01-22 18:10:52
0
Mujeebrahman :
ഇനിയൊരു യുദ്ധം ഉണ്ടാവരുത് നമുക്ക് പ്രാത്ഥിക്കാം
2025-01-21 07:55:32
7
mohammed edacheri :
ഈ അക്രമം അവസാനിപ്പിക്കണം എന്ന് അവർക്ക് നിർബന്ധം ഉണ്ടാവില്ല വംശഹത്യ എന്ന നിലയിൽ ആണ് ഈ അക്രമം. ഓരോ പ്രാവശ്യവും ഒരു പുരുഷനും സ്ത്രീയും കുട്ടിയും മരിച്ചാൽ പിന്നെ നൂറ് തലമുറയാണ് നശിപ്പിച്ചത് അത് അറിയാൻ
2025-01-20 19:30:33
0
5838 :
In sha allah,, yellaathinum yenni yenni marupadi chothikkunna oru dhivasam varaan und, yente muth nabi paranja vaakukal orikkalum nadakkaathe pokilla🤲🏾🤲🏾
2025-01-21 02:41:03
0
shahad sha 😍 :
allahuakbar 🤍Allahuakbar alhamdhulillah
2025-01-20 17:38:32
1
𝘢𝘣𝘶𝘺𝘢𝘴𝘦𝘦 perfum :
mashallah 👍🏻nice voice
2025-01-20 16:10:48
1
ℕ𝕠𝕦𝕤𝕙𝕒𝕕 ℂ𝕒𝕝𝕚𝕔𝕦𝕥 :
ഈ യുദ്ധം കൊണ്ട് പല മനസ്സുകളും പല രാജ്യങ്ങളെയും പറ്റി പഠിക്കാനായി അവസാന വിജയം പോരാളികൾക്ക് തന്നെ 🤲 സ്വാതന്ത്ര പോരാട്ടം അവസാനിക്കുന്നില്ല ഫലത്തിന്റെ കൂടെ നിന്നവർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ 👍✌️✌️✌️
2025-01-20 17:15:52
6
jasi @jaseer :
ഖത്തർ രാജാവിന് അഭിനന്ദനങ്ങൾ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
2025-01-21 18:50:14
5
Hamad Kozhikode :
Masha allah
2025-01-20 16:16:50
0
കോട്ട :
അപ്പോൾ നിങ്ങളൊന്ന് അറിഞ്ഞില്ലേ അവരൊരു തലക്കൽ നിന്ന് തുടങ്ങിക്കഴിഞ്ഞു വീടുകൾ അത്രയേ വച്ചു കൈമ വീടുകൾ ഇഷ്ടംപോലെ വച്ചു തുടങ്ങി🥰
2025-01-22 06:41:36
0
Latheef Kv :
പിഞ്ചു കുഞ്ഞുങ്ങളെ പ്രാത്ഥന അള്ളാഹു സ്വീകരിച്ചു അക്രിമികൾ
വിജയിച്ച ചരിത്രം ഇല്ല insha allah 🤲
2025-01-20 17:10:26
17
appu12 :
ഗാസ ചിരിക്കാണ്ട് ലോകം അവസാനിക്കില്ല
2025-01-20 17:36:33
8
chakkara3132 :
Alhamdhulillah 🥰
2025-01-21 10:57:38
0
mansoor :
🥺മരണത്തിന് മുന്നിൽ പോരാട്ട വീര്യം
2025-01-20 15:19:37
7
Suhaibpalliyan :
നഷ്ടപ്പെട്ടവർക്ക് മാത്രം നഷ്ടം…ആർക്ക് വേണ്ടിയാണ് ഇനി ജീവിക്കേണ്ടത് എന്നുള്ള ചോദ്യമായിരിക്കും അവരുടെ മനസ്സിൽ
2025-01-20 17:32:32
0
fahmiz369 :
അൽഹംദുലില്ലാഹ് 👍
2025-01-20 14:37:56
1
shakeer karamala :
ഇൻഷാ അള്ളാ നമുക്ക് ദുആ ചെയ്യാം
2025-01-20 17:21:35
1
Vahab Bavu :
alhamdulillh
2025-01-22 16:56:06
0
user39675655340 :
Alhamdulillaah
2025-01-22 10:14:46
0
shaiju :
ഇവിടുന്ന് നഷ്ടപ്പെട്ടുപോയി എന്ന് താങ്കൾ പറഞ്ഞവർ സ്വർഗ്ഗത്തിലേക്ക് നേരിട്ട് യാത്ര ചെയ്തവരാണ്..
2025-01-23 02:30:19
0
Abdu Rasheed :
ഭൂമിക്ക് മുകളിൽ കിടന്നു പുളയുന്നവർ ഒക്കെ ഭൂമിക്കടിയിലേക്ക് വരുന്ന ഒരു ദിവസം ഉണ്ട് അന്ന് ഭൂമി അവർക്ക് കാണിച്ചു കൊടുക്കും. യഥാർത്ഥ ശിക്ഷ എന്താണ് എന്ന്
2025-01-22 09:17:03
0
achuanil47 :
അധികാര മോഹം കൊണ്ട് കുറെ നിരപരാതികൾ ഇല്ലാതെ ആയി ജീവിച്ചു കൊതി തീരാത്ത കുഞ്ഞുങ്ങൾ 🙏
2025-01-22 19:26:11
1
To see more videos from user @gulftreat.ae, please go to the Tikwm
homepage.