@afzal_nahrain: സ്നേഹിച്ചു തീരാത്ത ആത്മാക്കൾക്ക് വേണ്ടി
സ്നേഹം പങ്കുവെയ്ക്കുന്ന ഹൃദയങ്ങൾക്ക് വേണ്ടി വിരഹ വേദന അനുഭവിക്കുന്ന മനസുകൾക്ക് വേണ്ടി പ്രണയ സ്വപ്നങ്ങളിൽ പാറി നടക്കുന്ന ഇണ പ്രാവുകൾക്ക് വേണ്ടി നല്ല ദിനാശംസകൾ
#goodmorning #haveaniceday #malayalamsong #kochi #കൊച്ചി #എറണാകുളം #eranakulam #kerala #