ചിക്കൻ ഏറ്റവും കൂടുതൽ കഴിക്കുന്നത് ഗൾഫ് രാജ്യങ്ങളിലുള്ളവരാണ്.
പക്ഷെ ക്യാൻസർ രോഗികൾ കൂടുതൽ ഉള്ളത് നമ്മുടെ നാട്ടിലും.
കണക്കൊന്നും അങ്ങോട്ട് ശെരിയാവുന്നില്ലല്ലോ. 😀😀
2025-04-29 08:02:22
82
തൗഫീഖ് :
മരിച്ചാലും വേണ്ടില്ല ചിക്കൻ ഒരിക്കലും നിർത്തില്ല
2025-04-29 07:55:18
17
Basheer Ashraf :
ഗൾഫിൽ ഉള്ളവർ 2 to 4 kg ആഴ്ചയിൽ കഴിക്കുന്നുണ്ടാകും
2025-04-29 09:00:19
12
Najeeb :
അങ്ങനെ ആണെന്ന് ഗൾഫ് രാജ്യങ്ങളിൽ ഒരു കുഞ്ഞു പോലും ഇപ്പൊ ജീവിച്ചിരിപ്പുണ്ടാവില്ല
2025-04-29 08:31:12
19
user379190 :
12 കൊല്ലമായി ഡെയിലി കഴിക്കുന്നു ഇനി ഉണ്ടാകുമോ
2025-04-30 01:20:46
1
aishuaishamehbin :
നാട്ടിൽ ഭയം ഉണ്ടാക്കൽ ആണ് മെയിൻ 10ഡോക്ടർ 10അപിപ്രായം... news only negetive..
2025-04-30 15:45:50
1
Khalidpkhalid Khalid :
ഓരോ ഉഡായിപ്പുമായി ഓരോ മാരണങ്ങൾ വരും 😂
2025-04-29 17:12:26
4
സ്നേഹം മാത്രം :
ദിവസം കഴിക്കുന്നുണ്ട് 500 ഗ്രാം
2025-04-29 14:36:33
4
Unni Baskar :
kfc ആണല്ലോ ഗൾഫിൽ ഭൂരിഭാഗം ആളുകൾ kazikunathu
2025-04-30 18:52:26
1
Feroz Choori :
ഈ തരത്തിലുള്ള ബ്ലോഗർക്ക് ഒരു ജോലിയുമില്ല. കാരണം അവർ അങ്ങനെയാണ്, കാരണം അവർ സ്വന്തം കുടുംബത്തെ കൊല്ലാൻ സാധ്യതയുണ്ട്, വൈറലാണ്..aim
2025-04-29 08:21:39
2
✧нαм∂αи__нαѕнмι ✧ :
ഗൾഫിലെ കണക്ക് വെച്ച് നോക്കുകയാണെങ്കിൽ 1000 ആളുകൾ ഉണ്ടെങ്കിൽ 350 കോഴി 700 ആളുകൾ കഴിക്കുന്നുണ്ടാവും. 700 ആളുകൾക്ക് ചുരുങ്ങിയത് 2800pepsiyum ഒരു ദിവസം വേണ്ടിവരും ബാക്കിയുള്ളവർ 300 ആളുകൾആട്മറ്റെന്തെകിലും
2025-04-29 22:12:06
1
Anwar Nm :
ഫ്രൈഡ് ചിക്കനും ചോറും കൂടെകഴിച്ചോണ്ട് ഇരിക്കുബോൾ ആണ് ഈ വീഡിയോ കാണുന്നത്.
15 വർഷം ആയി ചിക്കൻകിങ് റെസ്റ്റോറന്റൽ ജോലി ചെയുന്ന
ലെ : ഞാൻ.
2025-04-29 14:52:45
1
ismail kolakkat :
വാർത്തകൾക്ക് മനോരമ തന്നെ
2025-04-29 07:02:12
1
RSLA :
ഹോസ്പിറ്റലുകൾ പൂട്ടിയാൽ തന്നെ കുറെ രോഗങ്ങൾ കുറയും
2025-05-01 21:27:41
0
നദി :
കേരളത്തിൽ ആണ് കാൻസർ അധികം.. നമ്മൾ അധികം തിന്നുന്നത് മീനല്ലേ.. മുസ്ലിം രാജ്യങ്ങളിൽ ഇറച്ചി ആണ് മെയിൻ.. എന്നിട്ട് അവിടെ കൂടുതലുണ്ടോ.. അറിയില്ല
2025-05-01 08:03:17
0
shinechery :
പിന്നെ
2025-05-01 04:57:30
0
Shaji Cholakkal :
ചിക്കൻ അല്ല കുഴപ്പം. അതുണ്ടാക്കുന്ന ഉപയോഗിക്കുന്ന എണ്ണയ്ക്കു മറ്റും ആയിരിക്കും..പ്രശ്നം.
പേരു ചിക്കനും. 😅