@favasarakkalmammo: എത്ര സിനിമയിൽ അഭിനയിച്ചു കാണും അന്നത്തെ കാലത്ത് ഒക്കെ ഇതുപോലെ ഒരുപാടു കാലത്തെ ഷൂട്ടിംഗ് ഇല്ല പെട്ടെന്ന് പെട്ടെന്ന് എടുത്ത് തീർക്കും... അപ്പോൾ ഒരു പത്തു പതിനഞ്ചു ദിവസം കൊണ്ട് തീരും.. അപ്പോൾ 365 ദിവസം മുണ്ടല്ലോ നമുക്കു എന്നും പണിക്ക് പോലെ പോകുന്നത് പോലെ പോകാം...😀 അന്നത്തെ കാലത്ത് ഒക്കെ ഒരുവർഷം 30 സിനിമയിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്... മമ്മൂക്ക..😮#mammookkaistham #mammookka #family #viralreels #mammootty #viralreels #malayali #pravasi