അള്ളാഹു നൽകുന്നത് തടയാനും അല്ലാഹു മുടക്കിയത് നൽകാനും ആർക്കും കഴിയില്ല
2025-05-28 20:48:36
66
Sameer :
രണ്ടാംതവണ ഫ്ലൈറ്റ് പുറപ്പെടുന്നതിന് മുന്നേ അയാളുടെ പാസ്പോർട്ട് ഇഷ്യൂ സോൾവ് ആയിരുന്നു ഫ്ലൈറ്റ് പോയിട്ടില്ലാത്തത് കൊണ്ട് അയാളേയും കയറ്റി പോയി. അത്രയേയുള്ളൂ കാര്യം
2025-05-29 03:12:44
1
alhatimcosmetic_Abudhabi :
Inna lillahi wa Inna ilayhi raji'un
2025-06-04 11:42:58
0
അയൂബ്ൻസി :
അല്ലാഹുവിൻ്റെ വിധി തടയാൻ ആർക്കും കഴിയില്ല
2025-05-28 19:58:48
82
kunchippa :
വഹാബികൾ അറിയേണ്ട മായാവി കഥയാണ് എന്ന് പറയും 😂
2025-05-29 04:09:35
2
A. KADHER. BAI :
ഇബ്രാഹിം നബിയാണ് അവരെ വിളിച്ചത്
2025-05-28 19:44:00
49
Faisalkanharoul :
അല്ലാഹുവിൻറെ ഇഷ്ടദാസന്മാരായി അംഗീകരിച്ചവരിൽ ഇദ്ദേഹം മുന്നിൽ തന്നെ ഉണ്ടാവും എന്ന് നമുക്ക് ഉറപ്പിക്കാം
2025-05-28 20:55:57
27
Rahu :
വിധി അള്ളഹു അവർക്ക് വിധിച്ചിട്ടുണ്ട് ഹജ്ജ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲അള്ളാഹുവിന് സർവ്വ സ്തുതിയും
അല്ലാഹ് ആ പൈലറ്റിനോട് ചെറു പുഞ്ചിരിയോടെ ☺️എന്റെ അതിഥിയെ കൂട്ടാതെ നീ ഫ്ലൈറ്റ് ഒന്ന് പറപ്പിക്കുന്നത് എനിക്കൊന്നു കാണണം. .....എന്റെ നാഥനെ എത്ര സ്തുദിച്ചാലും മതി വരില്ല 🖤🤍💚
2025-05-29 05:27:27
11
ABDULNASEER. SEENATH :
അള്ളാഹു ആ ഫ്ലൈറ്റിൽ തന്നെ അദ്ദേഹത്തിന്പോയി ഹജ്ജ് ചെയ്യാൻ വിധിക്കപ്പെട്ടിട്ടുണ്ട് 🤲
2025-05-28 22:26:22
8
faisal :
അയൂബ്ൻസി:അല്ലാഹുവിൻ്റെ വിധി തടയാൻ ആർക്കും കഴിയില്ല🤲
2025-05-29 02:11:19
4
user1236553094686 :
ഇത് കേട്ടിട്ട് നമുക്ക് തോന്നാൻ ഒന്നേയുള്ളൂ അല്ലാഹുവിൻറെ ഇഷ്ടദാസന്മാരായിഅംഗീകരിച്ചവരിൽ ഇദ്ദേഹം മുന്നിൽ തന്നെ ഉണ്ടാവും എന്ന് നമുക്ക് ഉറപ്പിക്കാം🥰
2025-05-28 20:47:40
7
SREEKANTHVP 🥰 :
🤲🤲🤲🤲🤲🤲🤲അല്ലാഹുവിൻ്റെ വിധി തടയാൻ ആർക്കും കഴിയില്ല
2025-05-28 21:16:56
6
rasheedpallattil3 :
അദ്ദേഹത്തിന്റെ ആ നിയ്യത്ത് 👍.
2025-05-28 19:38:27
11
jayakumar vjmd :
വിധിയെ തടയാൻ ദൈവത്തിനല്ലാതെ മറ്റാർക്കും സാധിക്കില്ല 🙏🤲🤲
2025-05-29 04:20:11
4
123 :
ദൈവം വലിയവൻ
2025-05-28 19:35:45
6
𝓑𝓪𝓱𝓮𝓮𝓻 𝓲𝓴 :
അല്ലാഹുവിന്റെ വിധി
സുബ്ഹാനല്ലാഹ്
2025-05-28 22:46:59
3
Taniya Princess :
ഇത്യോക്യ പൈലേറ്റ് ആണോ പോകാൻ തടസം ആക്കിയേ pinne പൈലറ്റ് വീണ്ടും അയാൾ ഇല്ലാതെ പോകില്ല എന്ന് പറയുന്നു ഒന്നും മനസ്സിൽ ആകുന്നില്ല പണ്ട് ബിജെപി അനാതനം വൈഫ് പറഞ്ഞപ്പോൾ ഫ്ലൈറ്റ് എടുത്ത് വന്നു ഡൽഹി എന്നൊക്കെ വിഡിയോ കണ്ടിട്ട് ഉണ്ട് എനിക്ക് ഒരു ഡൌട്ട് ഉള്ളു പൈൽറ്ററ് ആണോ അയാൾ ഒരിവാക്കിയേ ഫസ്റ്റ് സുരക്ഷ പ്രോബ്ലം പറഞ്ഞത് അത് boarding psss കിട്ടി ഉള്ളിൽ ചെന്ന് kariju പൈലേറ്റ് കാണുന്നള്ളു ഒന്നും മനസ്സിൽ ആകുന്നില്ല kalathintayy പോക്ക്
2025-05-29 11:18:20
1
Anilkumar.bs696 :
പടച്ച തമ്പുരാൻ തീരുമാനിച്ചു... അദ്ദേഹം ഇന്ന ദിവസം ആ സമയം എന്നെ അരികിൽ വരും... എന്ത് തടസ്സമുണ്ടെങ്കിലും അത് നടന്നിരിക്കും... തമ്പുരാന്റെ കൽപ്പന അങ്ങനെയാണ്....❤❤❤
2025-05-29 12:46:42
2
Otp Muthu :
മാഷാ അള്ളാ
2025-05-28 22:54:18
2
Abdulsalam Kalloor :
അവിടെ എത്താൻ അല്ലാഹു ഉദ്ദേശിച്ച ടൈം ആയിട്ടുണ്ടെങ്കിൽ അവിടെ എത്തിയിരിക്കും ഇല്ലെങ്കിൽ നമ്മള് എത്രശ്രമിച്ചാലും മുടങ്ങുകയും ചെയ്യും
2025-05-29 04:41:28
2
Chinnan :
മഹാ ഭാഗ്യവാൻ
2025-05-28 20:26:43
4
S💞N 💞 :
അല്ലാഹുവിൻ്റെ വിധി തടയാൻ ആർക്കും കഴിയില്ല🤲🤲
2025-05-29 20:15:28
1
To see more videos from user @shihabtt.4, please go to the Tikwm
homepage.