ഭക്ഷണം കഴിക്കുന്നതിനു മുൻപ് കുടിക്കുക. ബാക്കി ഭക്ഷണ ത്തിന് ശേഷം കുടിക്കുക അല്ലാതെ പോത്തും ആടും കഴിക്കുന്നത് പോലെ ഭക്ഷണത്തിന്റെ കൂടെ കുടിക്കാൻ പാടില്ല. സംസാരവും ഒഴിവാക്കുക. dr കുറച്ചു കൂടി പഠിക്കാൻ ഉണ്ട്.
2025-06-12 10:33:59
34
Subair Kalathil :
👍 good informations
2025-06-12 10:57:24
0
Riya Muscat 🤒🕯️ :
ഞാൻ ഇതുവരെ വെള്ളം കുടിക്കും കൂടെ ഭക്ഷണം കഴിക്കുകയും ചെയ്യും 🥰
2025-07-14 20:39:57
0
അഞ്ചങ്ങാടിക്കാരൻ :
ആദ്യം ഡോക്ടർമാർ തന്നെ ഒരു ഏകീകൃത തീരുമാനത്തിലെത്തട്ടെ
അതുവരെ നമുക്ക് വെള്ളം കുടിക്കുകയോ കുടിക്കാതിരിക്കുകയോ ചെയ്യാം 😂
2025-06-12 07:21:46
81
Akku :
ചില മണ്ടൻ ഡോക്ടർമാരും വെള്ളം കുടിക്കരുത് എന്ന് പറയുന്നുണ്ട്...
2025-06-12 06:25:29
14
nisar@785 :
അടിപൊളി 👌👌കൊല്ലം കുറെ ആയി വെള്ളം ഫുഡ് ന്റെ കൂടെ കുടിക്കാൻ തുടങ്ങിയിട്ട് ഇത് വരെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല ❤️ഓരോ പുതിയ അറിവും ഉപകാരപ്പെടും 👍
2025-06-13 02:44:26
0
Saheer ok :
എനിക്ക് food കഴിക്കുമ്പോൾ വെള്ളം കുടിച്ചില്ലെങ്കിൽ ആണ് പ്രശ്നം വരാറ്.
2025-06-12 08:10:13
17
Rafi Calicut :
ഡോക്ടർ മാർ ഒരേ കോളേജ് ൽ പഠിക്കാത്തതിന്റെ കുഴപ്പം ആയിരിക്കും അഭിപ്രായം വ്യത്യാസം വരുന്നത്.. ആണോ.. അല്ലേ 🤔🤔
2025-06-12 13:58:17
5
ikkus17 :
ഇത് തെറ്റാണു. ഞാൻ 20 വർഷമായിട്ട് ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കാറില്ല
2025-06-12 17:20:04
11
Afique samha :
Plz save option
2025-06-12 08:39:30
1
𝓟𝓪𝓽𝓽𝓪𝓶𝓫𝓲𝓴𝓴𝓪𝓷 :
ഞാൻ ഭക്ഷണം കഴിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കാറുണ്ട് ദൈവം സഹായിച്ചു കൊണ്ടിരുന്ന ഒരു കുഴപ്പവും ഉണ്ടായിട്ടില്ല
2025-06-12 09:06:50
2
Mansoor Machu786 :
നല്ല സന്തേഷം ആണ് എന്റെ ഡൌട്ട് തീർന്നു ഇപ്പോൾ
2025-06-12 06:55:28
14
slm alg :
ഞാൻ കുടിക്കാറില്ല
2025-06-12 21:25:13
1
Shamsu sam :
എൻ്റെ ഉപ്പാക്ക് 86 വയസ്സ് ആയി,alhhamdullillah, ഇന്നും നല്ല ആരോഗ്യത്തോടെ ജീവിക്കുന്നു, ഉപ്പ വെള്ളം kudikkade food കഴിക്കാറില്ല, ഈ ഡോക്ടർ ഇഷ്ടം
2025-06-12 09:41:09
3
Rasheednitc :
ഞാനൊക്കെ ഒർമ്മ വെച്ച നാൾ ഭക്ഷണത്തിനൊപ്പമാണ് വെള്ളം കുടിക്കുന്നത്
2025-06-14 10:27:38
0
Rizwan Ahamed :
thanks for the information,
2025-06-12 11:16:49
0
raeespk :
ഇതിലൊരു അന്തിമ തീരുമാനത്തിന് Wait ചെയ്യാം
2025-06-12 07:49:21
0
mnbvcxz :
ഞാൻ ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കാറുണ്ട് എന്നും എനിക്ക് ഇത് വരെ ഒരു കുഴപ്പവും ഇല്ല എന്റെ ആശങ്ക മാറി🥰
2025-06-12 07:50:24
1
rahimaboobacker :
അടിപൊളി. അപ്പോൾ എങ്ങനെ 😃
2025-06-12 08:16:18
0
ikku1431 :
സത്യത്തിൽ ആര് പറയുന്നതാണ് വിശ്വസിക്കുക 🙄
2025-06-12 19:02:38
0
Soman Nair :
സത്യം വെള്ളം കുടിക്കാതിരുന്നാൽ തൊണ്ടക്ക് കുടുങ്ങി ശാസം കിട്ടാതെ ചാകാൻ എളുപ്പമാ - വിവരദോഷികൾ പലതും പറയും.🥱🥱🥱🥱💐
2025-06-12 07:30:24
2
Fasila :
കഞ്ഞി കുടിക്കാൻ പറ്റുമോ 😁
2025-06-12 22:32:44
0
vettakaran :
പല ദൈവങ്ങൾ പല രീതിയിൽ ഉള്ള അമാശയം ആണ് തന്നത് 😂😂വെള്ളം കുടിക്കാം കുടിക്കാതിരിക്കാം 😂ഡോക്ടറെ
2025-06-13 21:44:12
0
Sunil Palakkad848 :
Super 👍
2025-06-13 17:30:01
0
Mr bean :
അതാണ് എനിക്ക് ഭക്ഷണത്തിന്റെ ഒപ്പം വെള്ളം വേണം ചില മുറി വൈദിയൻ മാർ ഒരു അടിത്തറ യും ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയും
2025-06-12 20:58:11
0
To see more videos from user @user6939488666571, please go to the Tikwm
homepage.