@lik445567:

പ്രവാസി
പ്രവാസി
Open In TikTok:
Region: AE
Monday 07 July 2025 21:18:53 GMT
266408
9617
533
2074

Music

Download

Comments

rajibinu24
മാളൂട്ടി :
അടിപൊളി ചിരിച്ചു ചത്തു 🥰🥰😂😂😂
2025-07-08 12:36:01
23
harishnair927
harishnair927 :
സൂപ്പർ..കുറച്ച് നേരം ഫാമിലിയ് ക്കൊപ്പം എത്തി 💕.. താങ്ക്സ് 🥰
2025-07-08 04:46:58
62
user6381098571010
shebi :
ഓളെ അല്ലെ നോക്കി ഇരുന്നത് 😆😆
2025-07-09 17:57:45
5
user585289467
user4003232559184 :
സത്യം അഭിനയം ആണ് എന്നു പറയുകയേ ഇല്ല പിന്നെ ഒരു കാര്യം നോട്ട് അതു പല ആളുകളുടെ കയ്യിലൂടെ കൈകാര്യം ചെയ്തു വരുന്നതാണ് അതിൽ പല രോഗം ഉള്ളവർ ഉണ്ടാവും അതു കൊണ്ടു നോട്ട് ഇതു പോലെ ഉള്ള ഭക്ഷണ ബോക്സിൽ ഇടാതിരിക്കുക
2025-07-09 06:30:55
21
samadkasamad
samadkasamad :
ആക്ടിങ് ആയാലും റിയൽ ആയാലും അതിമനോഹരം സ്നേഹ മുള്ളിടത്തെ ഇതുപോലുള്ള റിയലിസ്റ്റിക്കായ അനുഭവങ്ങൾ ഉണ്ടാവു. ബ്യൂട്ടിഫുൾ ❤️
2025-07-08 10:35:33
21
abdulsalamkalloor
Abdulsalam Kalloor :
ജീവിതത്തിൽ ആദ്യമായി ചായ ഉണ്ടാക്കാൻ കാണിച്ച മനസിന് കിട്ടിയ പ്രതിഫലം
2025-07-17 18:08:48
9
gopi6454
NIRANJAA... :
this is very good wife culture in Tamil Nadu and Kerala only in the world...
2025-07-11 01:53:56
6
sakeer12355
sakeer12355 :
അടിപൊളിയായിട്ടുണ്ട് 👌👌👌
2025-07-08 04:28:59
6
santhoshey
SANTHOSH :
റിയൽ ആയിട്ട് അവതരിപ്പിച്ചു.
2025-07-09 12:55:48
5
shajeerperingala
shajeerperingala :
അടിപൊളി 👌🥰🥰ഇതും ഒരു സമ്പാദ്യ ശീലമാണ് 🥰ഒരിക്കലും അന്യം നിന്ന് പോകാത്ത 👌🥰🥰
2025-07-08 08:32:43
5
sushanth123098
@suni :
മോഷ്ടിച്ച് 160 പവൻ വാങ്ങിയ my വൈഫ്
2025-07-12 23:01:32
4
faisal4093192797476
faisal KT🍓🔥⚡ :
ചേട്ടാ അരിപാത്രം തുറക്കണ്ട അത് B നിലവറയാ😂
2025-07-08 09:24:30
4
shibushamsudeensh
Shibushamsudeen Shib :
സുഗിച്ചു 🥰🥰🥰🥰💋ഇഷ്ട്ടപ്പെട്ടു
2025-07-13 18:51:08
2
harisayar3
Haris ayar :
ethipo acting ano real ano ❤️super
2025-07-08 08:13:42
3
user2122939887406
user2122939887406 :
😂😂😂🤣🤣🤣🤣suuuuuuuuuuper നിങ്ങളുടെ വീഡിയോ പൊളി ആണ് 👍👍👍
2025-07-08 06:04:28
3
neethu.bineesh
🦋Neethu.Bineesh🦋 :
ഇനി സ്ഥലം മാറ്റി വെയ്ക്കണം
2025-07-18 21:21:07
4
hima.hima.lachuu
അറബിനാട്ടിലെ ❤️മലയാളിപ്പെണ്ണ് :
അടിപൊളി വിഡിയോ ഇതുപോലെ ചെയ്തുവെച്ചിട്ടിയുണ്ട് ഓർമ്മ വന്നു 🤣🤣🤣
2025-07-14 20:32:38
4
basheer.p.t
basheer p T :
എന്റെ അനുഭവം നിങ്ങളുടെ വീഡിയോ കണ്ട് മനസ് നിറഞ്ഞ ചിരിച്ചു
2025-07-08 08:31:30
4
user485808140645066
azuz azeez :
അടിപൊളിയായിറ്റുണ്ട് 👌
2025-07-08 06:09:46
4
user55505876886001
shan shan :
good family god bless you
2025-07-25 21:04:39
3
haneefa.haneefa98
Haneefa Haneefa :
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ കാപ്പിപ്പൊടിയിൽ നിന്ന് ₹100 എടുക്കുമ്പോൾ ആ ഉമിനീർ അങ്ങ് ഇറക്കുന്നഒരു രംഗം പൊളിച്ചു മക്കളേ.സൂപ്പർ👍
2025-07-08 13:21:42
3
kabeertrissur
kabeer @തൃശ്ശൂർ :
❤️❤️❤️❤️അടിപൊളി മുത്തേ അടിപൊളി അടിപൊളി മുത്തേ👍👍👍💚💚👌
2025-07-08 09:45:17
3
user28219388anil
Anilkumar :
എന്റെ അമ്മ ഇങ്ങിനെ ആയിരുന്നു സൂക്ഷിച്ചിരുന്നത് അതിൽ നിന്നും ഞാൻ 😅😅🤣🤣.....
2025-07-08 08:39:17
3
zameelbinmashood.m
mazayamariyam :
❤️🥰❤️ഭാര്യകൊപോ ചിലവഴിക്കുക ഉള്ള സമയം ലൈഫ് അടിപൊളി മക്കളെ മറന്നു പൊറേ 😂
2025-07-08 07:08:57
3
To see more videos from user @lik445567, please go to the Tikwm homepage.

Other Videos


About