35 വയസു വരെ ഒടുക്കത്തെ അഹങ്കാരം...🙃 അത് കഴിഞ്ഞപ്പോൾ മനസ്സിലായി അതിൽ ഒരു കാര്യം ഇല്ലാന്ന്..ഇപ്പൊ 41 എത്തി നില്കുന്നു..തൂവൽ കൊഴിഞ്ഞ പക്ഷി പോലെ. അടങ്ങി ഒതുങ്ങി ജീവിക്കുന്നു...😂😂....
2025-07-10 08:48:36
37
joseph :
എവിടെയോകയോ കൊള്ളുന്ന പോലെ
2025-07-09 06:36:31
6
Tp_Rahim :
38 അടുത്തു. ഇനി ജീവിതത്തിൽ അബദ്ധങ്ങൾ ഉണ്ടാവാൻ പാടില്ല, കഴിഞ്ഞ കാല അനുഭവങ്ങൾ ഉണ്ട് അനുഭവ സമ്പത്തായി.
2025-07-09 20:38:36
13
user7497698117461 :
ഇദ് എന്നെ മാത്രം ഉദ്ദേസിച്ചു പറഞ്ഞ പോലെ കുത്തി കുത്തി ഉള്ള ഈ പറച്ചിൽ 🤣
2025-07-09 09:01:38
22
@Sahadputhalath 🥰 :
yes 🔥🔥🔥
2025-07-25 16:01:49
1
LIJO GEORGE :
😍😁🥰Pavam njanum
2025-07-25 11:30:20
1
kannurkkaran :
ഈ കളിക്ക് ഞാനില്ല അണ്ണൻ സത്യങ്ങൾ വിളിച്ചു പറയുന്നു.😏