@nostalgicfriend: ````ഉല്ലാസപൂത്തിരികൾ കണ്ണിലണിഞ്ഞവളെ.... ഉന്മാദ തേനലകൾ ചുണ്ടിലണിഞ്ഞവളെ.....` ഈ ഗാനം കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്നത് നടൻ ജയന്റെ രൂപം ആണ്... എന്നാൽ ഈ ഗാനരംഗത്ത് നടൻ ജയനേ ഇല്ല.... മീൻ എന്ന ചിത്രത്തിൽ യൂസുഫലി കേച്ചേരി വരികൾ എഴുതി ജി ദേവരാജൻ ഈണം നൽകി യേശുദാസ് ആലപിച്ച് നടൻ ജോസ് വേഷമിട്ട ഗാനം ആണിത്... ഈ ഗാനത്തിന്റെ വിശേഷങ്ങളുമായി... #വൈകുന്നേരം #നൊസ്റ്റു #പാട്ട് #mysongsmalayalam #vibesandvirals #viralmallu #kuwaitmallu #kuwaitmalayali #mallu4u #mallu #