@hameedkutoor_2: #പറയാൻ വാക്കുകൾ ഇല്ല , ഞാൻ കരഞ്ഞു പോയി ഇവരെ സഹായിച്ച ആ ചങ്കിന് അല്ലാഹു ഹയറും ബർക്കത്തും ജീവിതത്തിൽ ഉണ്ടാവട്ടെ ആമീൻ🤲🏻🤲🏻🤲🏻 . . . . . . . #creatorsearchinsights #dubai #jamal #myfollowers #Home #making #🤲 #🏚️ #🤲🤲🤲 #homemade #reelsvideo #happy #🏕️ #🥹 #happy #me #

Hameed kutoor
Hameed kutoor
Open In TikTok:
Region: AE
Monday 21 July 2025 15:32:14 GMT
197567
11717
1599
470

Music

Download

Comments

noushu_doha12
@noushu@doha :
അവരുടെ gp നമ്പർ തരുകയാണെകിൽ എല്ലാ മാസവും ഞാൻ വാടക കൊടുക്കാം
2025-07-22 13:44:34
164
shamsudeen7861
Shamsu@shamsu :
കരഞ്ഞു പോയി ചങ്കേ.. വാടക കൊടുത്തിട്ടില്ല എന്ന് പറഞ്ഞപ്പോൾ അല്ല എന്റെ കുട്ടിക്ക് ഇഷ്ട്ടപെട്ട ഒരു ചോറും മീനും കൊടുത്ത്ട്ട് കുറേ ആയി എന്ന് കേട്ടപ്പോളാ ചങ്ക് തകർന്ന് പോയത്. കരഞ്ഞു പോയി അള്ളാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങൾ എത്രത്തോളം 🤲🤲🤲
2025-07-21 20:47:19
110
shareef.tm1
Shareef TM :
aameen 🤲🤲
2025-07-24 18:00:45
0
jasimputhur486
Jasimputhur :
അവരെ ഇനിയും വാടക കൊടുത്ത് ജീവിക്കാൻ വിടാതെ നമുക്കെല്ലാവർക്കുംകൂടി ഒരു ചെറിയ വീട് വെച്ച് കൊടുക്കാൻ നോക്കിയാലോ...👍👍👍
2025-07-22 14:09:35
149
hameedkutoor_2
Hameed kutoor :
പറയാൻ വാക്കുകൾ ഇല്ല , ഞാൻ കരഞ്ഞു പോയി ഇവരെ സഹായിച്ച ആ ചങ്കിന് അല്ലാഹു ഹയറും ബർക്കത്തും ജീവിതത്തിൽ ഉണ്ടാവട്ടെ ആമീൻ🤲🏻🤲🏻🤲🏻
2025-07-21 15:33:03
167
kasabalanga
Riya&Riya :
കോടുത്ത കാര്യം ഇങ്ങനെ ഓപ്പൻ ആയി പറയുന്നത് ശരിയല്ല. പ്രത്യേകിച്ച് അവരുടെ വോഴ്സ് വിടുന്നതും ശരിയല്ല
2025-07-21 16:00:45
7
minnushamse
SHAMSHEER ABDULLA :
അല്ലാഹ് താങ്കളുടെ പ്രവർത്തിയിൽ ബർകത് ചെയ്യട്ടെ ആമീൻ 🤲🤲🤲
2025-07-21 17:31:27
75
durga.kavya
anamika subash :
ബ്രോ, ഇതുപോലെ ഒരു family ഗുരുവായൂർ ഉണ്ട്,, അച്ഛനു cansara ആണ്, 2 ചെറിയ മക്കൾ ആണ്,,, വീടുപോലും ഇല്ല, tarpaya വലിച്ചു കെട്ടി ആണ് കിടക്കുന്നെ 😪😪
2025-07-21 20:17:28
12
___predator.2.0
Predator :
കോൺടാക്ട് number /acc number കൂടി പോസ്റ്റ് ചെയ്യ് ബ്രോ ✋
2025-07-21 21:51:41
8
dubaidubai070
വെറും ഒരു മനുഷ്യൻ :
Bro ഞാൻ സഹായിക്കാം ആ മോന്റെ number തരുമോ 😭
2025-07-22 09:09:46
20
saifudheen651
saifudheen651 :
തീർച്ചയായിട്ടും നിങ്ങൾ ചെയ്യുന്ന നന്മ അത് പടച്ചോൻ കാണാതിരിക്കില്ല അവന്റെ സംസാരത്തിൽ തന്നെ ഉണ്ട് സന്തോഷം എന്തായാലും വാപ്പ ഇല്ലാത്ത കുട്ടികളും വാടക കൊടുക്കേണ്ടി വരുന്ന ഒരു അവസ്ഥ ഒരുപാട് പ്രയാസപ്പെട്ട് പോകുന്ന ഒരുപാട് കുടുംബങ്ങൾ നമ്മൾക്ക് ഇടയിലുണ്ട് ചെയ്യുക എന്തായാലും നിങ്ങൾ മുഖാന്തരം അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ഇതേപോലെ നിങ്ങളും അറിയിക്കുക എന്നെക്കൊണ്ട് ആവുന്നത് ഞാനും ചെയ്തുകൊടുക്കും തീർച്ചയായിട്ടും അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ
2025-07-22 09:32:29
11
ratheeshvadakkedath
Ratheesh Vadakkedath :
മറ്റുള്ളവന്റെ സങ്കടങ്ങളിൽ ഹൃദയം വേദനിക്കുന്നവനാണ് യഥാർത്ഥ മനുഷ്യൻ. ആ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോ സഹിക്കാൻ പറ്റിയില്ല. മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾക്ക് ഇനിയും ശക്തിയുണ്ടാകട്ടെ.
2025-07-22 12:27:12
7
ubaidchenath
ubaidullachenath :
ആമീൻ
2025-07-24 16:50:47
0
muhammedshakeer25
Shakeer :
അവരുട നാട്ടിൽ ജനങ്ങൾ ഇല്ലേ നാട്ടിലെ ജനങ്ങൾ നല്ലവർ ഉണ്ടങ്കിൽ ഇത്പോലെ വിളിക്കേണ്ട അവസ്ഥ വരിലായിരുന്നു. നാട്ടിലെ ജനങ്ങൾ അവരെ ചേർത്തുപിടിക്കുക pls നാട്ടിലെ ജനങ്ങൾ ഉഷാർ ആയാൽ അവർക്ക് ഒരു വീട് തന്നെ undaki കൊടുകാം
2025-07-22 06:28:57
8
green468
green appil :
തണലേകുന്ന കൈകൾ തളരാതിരിക്കട്ടെ🤝 ആമീൻ,,, 🤲🏻
2025-07-21 19:07:56
43
ismayelk
😎😎കുപ്പികണ്ടം ഹംസ 😎😎 :
വലതു കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് ബ്രോയ്.
2025-07-21 20:35:43
2
razan.musthafa
razan musthafa :
Plees send no hameed
2025-07-21 18:29:07
0
back6920
back--6 :
ഇനിയും ആവശ്യം വന്നാൽ അറിയിക്കൂ.. plz
2025-07-21 17:32:06
24
mashrookhputhanpu
machu :
avare contact cheyyan number undo
2025-07-21 23:11:32
1
huzi_raz
Huzi_Raz :
ആമീൻ 🤲 ഹമീദ് നീ സ്വർഗ്ഗത്തിന്റെ അവകാശിയാണ് ഡോ...
2025-07-21 19:05:08
31
shaji9849
shaji :
ജീവിതത്തിൽ ഒരാളെ സഹായിക്കാൻ കിട്ടിയ ചാൻസ് ആരും പാഴാക്കി കളയരുത്,,,,, കാരണം ,,,അതിന്റെ സുഖം വേറെ തന്നെയാണ്,, അത് നമ്മുടെ ജീവിതത്തിൽ നമുക്ക് തന്നെ അനുഭവിച്ച് അറിയാൻ കഴിയും സഹായം പലതരത്തിലുണ്ട്,,,, സഹായിക്കുന്ന എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ🤲🤲🤲🤲
2025-07-21 19:25:56
11
wwwtiktok.sinan
123 :
സഹായിച്ച ആൾക്കും ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും പടച്ചവൻ നിങ്ങൾക്ക് നല്ലത് വരുത്തട്ടെ🥰🥰🥰🥰
2025-07-24 18:05:19
1
fttg5446wrrr556tyy
🐦‍🔥🐦‍🔥جميع 🐦‍🔥🐦‍🔥 :
എല്ലാവരും കൂടി ഒരുമിച്ച് നിന്ന് ഒരു വീടും കൂടി ആക്കിക്കൊടുക്കുവാണെങ്കിൽ ഏറ്റവും നല്ല കാര്യമായിരിക്കും അല്ലെങ്കിൽ വീണ്ടും വാടകക്ക് വേണ്ടി ചോദിക്കണ്ട അവസ്ഥ വരില്ലേ. ഇനി ആരോടും വാടക ചോദിക്കാനുള്ള ഒരവസരം ഉണ്ടാവാതിരിക്കണമെങ്കിൽ എല്ലാവരും സഹായിച്ച് ഒരു വീടും കൂടി ഒരു വീട് ആക്കിയാൽ insha allah നല്ലൊരു കാര്യം ആയിരിക്കും. എത്രയും പെട്ടെന്ന് അവർക്കൊരു വീട് ഉണ്ടാവട്ടെ 😔ആമീൻ നമുക്ക് ദുആ ചെയ്യാം
2025-07-23 20:07:55
2
shafeek.kokkadan
SHAFEEK KOKKADAN :
അവരെ കോൺടാക്ട് ചെയ്യാൻ മാർഗ്ഗം എന്താ....ഞാൻ എന്നാൽ കഴിയുന്നത് കൊടുക്കാം 🤲🤲🤲🤲 plsssssss rply
2025-07-23 21:30:58
2
hameedkutoor_2
Hameed kutoor :
Aameen 🤲🤲
2025-07-21 15:33:13
2
To see more videos from user @hameedkutoor_2, please go to the Tikwm homepage.

Other Videos


About