@veena.j_143: #ആരോടും ഇന്നും പറയാതെ ഇരിക്കുക...🔥 ഒരു കാര്യം നമ്മൾ ഒരാളോട് പറയുമ്പോൾ കേൾക്കുന്നവർക്ക് അതൊരു കഥ മാത്രമാണ്.... പക്ഷേ അനുഭവിക്കുന്നർക്ക് അതൊരു കഥയല്ല ജീവിതമാണ്... 🔥 എന്തൊക്ക പ്രതിസന്ധികൾ വന്നാലും തകർന്ന് പോകാതെ, തളർന്നു പോകാതെ പിടിച്ചു നിൽക്കാൻ പറ്റുമോ അവിടെ നമ്മൾ ജയിക്കും 🔥 ആരൊക്കെ കൈ വിട്ടാലും അങ്ങിനെ ഒന്നും പടച്ചോൻ കൈ വിടില്ലന്നേ..... 🥰🔥 #selflove❤️❤️❤️💕💖😍😍😍 #friendsforever❤️😇 #baharinmallus🇧🇭 #bahrain🇧🇭2025