@qatar_mallu: communist കാരനെന്ന് പറയില്ല. അതാണ് മാധ്യമ അജണ്ട..#cpi #cpim #ldf #kerala #dyfi #aiyf ##sfi

qatarmalayali
qatarmalayali
Open In TikTok:
Region: QA
Friday 25 July 2025 15:31:09 GMT
97014
2598
142
304

Music

Download

Comments

abduljaleel.abdul8
Abduljaleel Abduljaleel :
കമ്മ്യൂണിസ്റ്റ് ആശയം അടിയറ വെക്കാതെ ജീവിച്ച നേതാവായതുകൊണ്ട് ഒരാളെയും കാലു പിടിക്കാൻ പോയില്ല
2025-07-25 16:21:08
103
usersubair14
qur'an നേരായ പാത :
എല്ലാവരുടെയും ഒരുസപ്പോർട്ട് ആവശ്യമാണ് 🚩🚩🚩🚩അതാണ് കമ്മ്യൂണിസ്റ്റ് സ്വന്തം അവസ്ഥ ആരെയും അറിയിക്കില്ല അഭിമാനം കളഞ്ഞിട്ട്
2025-07-25 17:11:23
38
shihabudheenkonnalath
shihabudheen Konnalath :
സിപിഐഎം പാർട്ടി ഏറ്റെടുക്കേണ്ട ഒരു പാർട്ടി പ്രവർത്തകൻ അല്ലേ... കെഎംസിസി ഏറ്റടുത്തു ബൈത്തു റഹ്മ പദ്ധതിയിൽ ഉൾപെടുത്തണോ...?
2025-07-25 22:54:42
4
josepfunh66
joseph :
അക്ഷരം തെറ്റാതെ വിളിക്കാം കമ്മ്യൂണിസ്റ്റ് ❤️🙏
2025-07-25 18:27:29
38
abdulraufrauf11
Abdulrauf Rauf :
നാട്ടിക mla എന്ന് പറയുമ്പോൾ നമ്മുടെ യുസുഫ്അലിയുടെ mla ആയിരിക്കും എന്ന് തോനുന്നു അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല 😥😥
2025-07-25 18:22:21
6
joylsajijoylsaji
joylsajijoylsaji :
ഇവരുടെ ശമ്പളം എത്ര എന്ന് കൂടെ പറയാമോ.
2025-07-25 18:28:14
0
shafeer0075
shafeer khan :
ഞങ്ങൾക്ക് ലക്ഷങ്ങൾ വിലയുള്ള കണ്ണട വാങ്ങൻ കയ്യില്ല (കാരണം പാർട്ടിയുടെ പേര് കോൺഗ്രസ് അല്ലല്ലോ )🚩🚩🚩🚩🚩🚩🚩
2025-07-26 00:20:57
0
user5644626284807alfas
cpim പാർട്ടി ഭ്രാന്തൻ :
ഒരു സഖാവ് mla ആയാലും എംപി ആയാലും ശമ്പളത്തിന്റെ 30 % പാർട്ടിക്ക് കൊടുക്കണം അത് കഴിഞ്ഞു ട്ട് വേണം അദ്ദേഹത്തിന്റെ കര്യം നോക്കാൻ. ഇത് പാർട്ടി കമ്മ്യൂണിസ്റ്റ് ആണ് ഞങ്ങൾ സഖാക്കൾ ആണ് അല്ലാതെ കൊങ്ങിയും മൂരിയും അല്ല
2025-07-25 21:24:31
18
yashik993
yashik :
പാർട്ടിക് ഇത്രയും ഫണ്ട് ഉണ്ട് ഒരുപാട് ബജറ്റ് പിരിവ് നടത്തുന്നുണ്ട് കോടികൾ പിടിക്കുന്ന പാർട്ടി 🙏🙏🙏
2025-07-25 21:29:09
0
jafumtr1212
jafu.1212 :
cpim നാട്ടിക mla ♥️
2025-07-25 19:51:16
0
abdulsaleem69896
Abdul :
കമ്മ്യൂണിസ്റ്റ് ആശയം അടിയറ വെക്കാതെ ജീവിച്ച നേതാവായതുകൊണ്ട് ഒരാളെയും കാലു പിടിക്കാൻ പോയില്ല
2025-07-27 13:00:38
0
apmubarak
mubarak :
പിണറായിടെ വഴിയല്ല...... അച്യുതാനന്റെ വഴി.....👍👍
2025-07-25 20:26:32
8
arunprabhakaran88
Arun.P ( KL-01 ) :
real comrade.... but pinarayi kandu padikkku...
2025-07-25 18:32:42
5
ismailismailvh
Ismail Ismail Vh :
നാലുവർഷം എംഎൽ ആയിരുന്നു ഇയാൾ ഒരു വികസനവും ചെയ്തിട്ടില്ല നാട്ടികയിൽ അപ്പോ പിന്നെങ്ങനെ കടം വീട്ടും
2025-07-26 16:22:25
0
dinil.kumar
Dhinil KUmar :
അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോൾ അന്ന് ഒരു കുറ്റബോധം ഇല്ലാതെ പുതിയ തലമുറയുടെ നെഞ്ചിൽ എന്നും മറക്കാത്ത ഒരു പോരാളി ആയി 💪💪💪💪🥰🥰
2025-07-25 19:14:28
6
adham.mh
Adham MH :
ഒന്നരലക്ഷമല്ലെ ഒരു എംഎൽഎയുടെ മാസ ശമ്പളം
2025-07-28 07:38:54
0
viswastalin2
@Viswakumar1234 :
ഇതാണ് കമ്മ്യൂത്തിസ്റ്റ് ജീവിതം
2025-07-27 20:51:58
0
userrasheed38
❤️🖤🇷 🇦 🇸 🇭 🖤❤️ :
നല്ലൊരു കമ്മ്യൂണിസ്റ് കാരൻ 💪💪💪സഖാവേ എന്ന് വിളിക്കാം
2025-07-25 17:38:07
24
avuttykp
avutty 1982 :
അഴിമതി ഇല്ലാത്ത സഗാവ് ആയിരിക്കും
2025-07-25 17:51:07
30
sakeer.manjeri
Sakeer Manjeri :
അഴിമതി ഇല്ലാത്ത ഒരു സഖാവ് ലാൽസലാം സഖാവേ ലാൽസലാം
2025-07-25 19:59:12
22
vineshmvineshm
vinesh m vinesh :
lalsalam sagave 👍
2025-07-27 06:00:27
0
hussainar14
Hussainar :
എംഎൽഎക്ക് ശമ്പളം ഒന്നുമില്ല ഈ അവസ്ഥയിൽ ആവാൻ
2025-07-25 17:16:56
2
musavvirkattekkadan90
ᵐᵘˢᵃᵛᵛⁱʳ ᵏᵃᵗᵗᵉᵏᵏᵃᵈᵃⁿ :
എല്ലാ കമ്മികളും അങ്ങനെയാണോ🤣
2025-07-26 03:32:39
0
jos26130002613
JMB ❤️ :
കണ്ണും പൂട്ടി ഇദ്ദേഹത്തെ വിളികാം കമ്യൂണിസ്റ് എന്നു
2025-07-25 20:41:09
5
anazishaal
Anazishaal :
hmmmm🤣🤣🤣ചിരിപ്പിക്കല്ലേ
2025-07-25 21:59:58
0
To see more videos from user @qatar_mallu, please go to the Tikwm homepage.

Other Videos


About