നിങ്ങളൊരു വാട്ട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി ആദ്യത്തെ ചെറിയ ഒരു സമരത്തിന് തുടക്കം കുറിക്കണം നമ്മെളെ കൊണ്ട് പറ്റാവുന്ന വിധം നാം ആളുകളെ സംഘടിപ്പിക്കാം
2025-07-26 07:31:24
9
Shal :
ജ്ജ് അടിച്ച ബ്രാൻഡ് ഒന്ന് mention ചെയ്യണം
2025-07-26 02:13:27
2
pushpan vallikkavu6884 :
തേങ്ങ വില്പന നിർത്തി ഏതായാലുംപത്തു നന്നൂറ്റന്പത് തേങ്ങ കിട്ടും നോക്കട്ടെ വീട്ടിൽ എന്തുചെയ്യാൻ പറ്റുമെന്നു
2025-07-26 17:06:06
0
SIDHEEQUE TIRUR 2255 :
പെട്രോൾ ഡീസൽ വില കുറഞ്ഞു 50 രൂപ ആയല്ലോ
2025-07-26 03:04:48
7
Basha kasaragod :
സത്യം ഇത് ഏതെങ്കിലും ഒരു മന്ത്രി കണ്ടു ഒന്ന് ചിന്തിക്കും ഇത് എല്ലാം സത്യം അല്ലേ ഇനി ജനങ്ങൾ ഇറങ്ങി ഭരിക്കണം എന്നാലേ ശരിയാവും
2025-07-26 09:43:50
0
Shareef_💫_6116 :
അല്ല ചേട്ടാ തേങ്ങാ കൃഷി ചെയ്യുന്ന മുതലാളിമാർക്ക് വെളിച്ചെണ്ണ കുടിച്ച് വീട്ടിലിരിക്കാൻ പറ്റുമോ അവർക്കും ഇല്ലേ മറ്റു ചിലവ്
2025-07-26 09:41:22
0
Ravi :
തേങ്ങാക്കൊരു കിലോ80...90രൂപയുണ്ട് ഇപ്പോൾ അതാണ് വെളിച്ചെണ്ണയും വില കൂടാൻ കാരണം
2025-07-25 23:24:14
2
rajeshpanayur :
എല്ലാത്തിന്റെയും ഉത്തരവാദി നമ്മൾ തന്നെ..... വോട്ടു ചെയ്യുന്നവർ തിരിച്ചറിവില്ലാതെ പോയി..... പാർട്ടിക് വേണ്ടി മരിക്കാൻ കുറെ എണ്ണം....
2025-07-26 19:19:42
3
Basheer Cm :
നല്ല കാര്യം പറഞ്ഞാലും എതിർപ്പ് പ്രകടിപ്പിക്കാനേ ഈ സോഷ്യൽ മീഡിയ ഊളകൾക്ക് കഴിയുള്ളു ചേട്ടൻ പറഞ്ഞ സത്യത്തിന് ന്യായം പറയാൻ ഒരുത്തനും ഉണ്ടാവില്ല എല്ലാവർക്കും വേണ്ടിയാണ് എന്ന് ഒറുത്തനും ഉണ്ടാവില്ല ചേട്ടൻ 100% സൂപ്പറാ 🥰
2025-07-26 08:10:18
0
Shynu Mathew :
സാധനങ്ങളുടെ വില കൂടാൻ കാരണം താങ്കളെപ്പോലുള്ളവരാണ്. കൃഷി ചെയ്യാൻ ആർക്കും താല്പര്യം ഇല്ല, കൃഷി ചെയ്യുന്നവരെ പുച്ഛമാണ്, പറമ്പിൽ പണിയെടുക്കുന്നവന് ഒരു വിലയുമില്ല, തെങ്ങ്കയറ്റക്കാരനെ പോലും എല്ലാവരും പേരെ വിളിക്കുള്ളൂ. പറയാനാണെങ്കിൽ ഒരുപാട് ഉണ്ട്.
2025-07-26 07:23:39
1
മന്ദബുദ്ധി :
100% സത്യം - രാഷ്ട്രീയം മാറ്റിവെച്ചു പ്രതികരിക്കണം🥰
2025-07-25 22:05:30
27
Navastk :
തെങ്ങ് ക്യഷി ഉള്ളവർക്കാറിയാം മുൻ വർഷത്തെ അപെക്ഷിച്ച് ഈ വർഷം വിളവ് കുറവാണ്
2025-07-25 22:32:57
4
AbinZ :
ഒരു 10 തെങ്ങ് വച്ചു കൊപ്ര ആക്കി വെളിച്ചെണ്ണ ഉണ്ടാക്കി നോക്ക് 😂😂. പിന്നെ വില ഒന്നിനും കുറയില്ല. ശമ്പളവും കുറയില്ല
2025-07-26 02:42:31
6
Faisal Pv :
രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരും ഇയാളെ പോലെ പ്രതികരിക്കണം.. 👍
2025-07-26 08:32:05
7
EKM :
സത്യം ബ്രോ 👍👍👍
2025-07-26 08:00:03
0
sathyan art :
ഈ പറയുന്നത് പോലും കക്ഷി രാഷ്ട്രീയ നിറം കൊടുക്കാൻ മാത്രമേ എല്ലാർക്കും ആകൂ കാരണം ആർക്കും പ്രതികരിക്കാൻ താല്പര്യം ഇല്ല.
2025-07-25 21:01:36
7
VijeeshVichu MLP :
🤣🤣🤣 ചേട്ടാ 1200 രൂപ ആണ് ഇന്ന് ഒരാളുടെ ദിവസവേദനം കുറഞ്ഞത് 1000 എങ്കിലും കിട്ടും മുന്നേ 200 രൂപ ഉണ്ടായിരുന്ന സമയത്താണ് ഞാൻ
ജോലി ചെയ്തിരുന്നേ ഇപ്പോൾ എനിക്ക് 1500 ഉണ്ട് പിന്നെ തെങ്ങു വെട്ടി ഫ്ലാറ്റ് വയ്ക്കുന്നവരും വീടുവയ്ക്കുമ്പോഴും ഓർക്കുക നാളെ ദുഖി കേണ്ടി വരും തെങ്ങു പോലും അന്യം നിന്ന് പോകുന്നു കേരളത്തിൽ
2025-07-26 08:58:16
1
shaji :
നിങ്ങളൊരു വാട്ട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി ആദ്യത്തെ ചെറിയ ഒരു സമരത്തിന് തുടക്കം കുറിക്കണം നമ്മെളെ കൊണ്ട് പറ്റാവുന്ന വിധം നാം ആളുകളെ സംഘടിപ്പിക്കാം
2025-07-26 07:33:14
3
Sudhitc04 :
ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ് 100 ഞാൻ യോജിക്കുന്നു... ഇവിടെ സാധാരണക്കാർക്ക് ഒരു വിലയുമില്ല
2025-07-26 03:30:33
4
Thahir Thahir :
ചേട്ടൻ പറഞ്ഞ കാര്യം ഞാൻ ആയിരം പേരോട് പറയാറുണ്ട്
2025-07-26 06:36:52
6
𝕄𝔸𝕋ℍ𝔼𝕎'𝕊 𝕁𝕆ℍℕ :
കൃത്യമായ ചോദ്യം💜 എന്ത് ചെയ്യാനാണ് പൊതുജനങ്ങളുടെ തലയിൽ ഇത് കയറുകയില്ല കാരണം രാഷ്ട്രീയം എന്ന് തിമിരം ബാധിച്ചിരിക്കുകയാണ്
2025-07-26 07:36:35
1
win win 2030 :
ithilum nallathu rajabharannom ayinum😂
2025-07-26 00:04:54
1
r :
ഈ സർക്കാർ ചീഞ്ഞതാണ് അപ്പൊ പിന്നെ നിങ്ങൾക്ക് തരുന്നതും ചീഞ്ഞത് തരത്തുള്ളൂ വേണമെങ്കിൽ നിങ്ങൾ മേടിച്ചാൽ മതി ഇല്ലെങ്കിൽ നിങ്ങൾ പോയി വേറെ
2025-07-25 21:42:03
3
user3120275423950 :
ഈ സർക്കാറിനെ ജനങ്ങൾ പറയുന്നത് കേട്ടാൽ മനസ്സിൽ ആവും മാർകിസ്റ്റ് പാർട്ടിയെ ഒന്നിനും കൊള്ളില്ല എന്ന്
2025-07-26 01:27:48
13
muhammedhaneef276 :
good sir👍 അവര് അവരുടെ പത്ത് തലമുറക്കുള്ള മുതൽ ഉണ്ടാക്കി വയ്ക്കും
2025-07-26 08:05:37
2
To see more videos from user @akmkottayam, please go to the Tikwm
homepage.