@hrriyas: പറഞ്ഞ വാക്ക് മാറ്റണം ‼️ . . . . . . . . . . #words #mindset #parenting #parents #instagram #instagood #insta #instadaily #instalike #uae #dubai #abudhabi #saudiarabia #trending #trendingreels #viralvideos #viral #training #coaching #riyashakkim #fyp #foryou #foryoupage #fy #fypシ゚viral #fypage #emotionalselling

HR Riyas
HR Riyas
Open In TikTok:
Region: AE
Saturday 26 July 2025 06:11:20 GMT
126606
5874
317
1350

Music

Download

Comments

bekalfort
❤️❤️..Bekal.Fort. ❤️❤️ :
എന്തുചെയ്യുന്നു ന്ന് കൂടെ നോക്കണം. ഉപ്പ യെ നിർത്തി. മോള് ഇരുന്നതും ശരി യായി തോന്നിയില്ല
2025-07-26 16:53:36
0
ismuzaabeel
ISⓂ️UZAaBEEL🔗 :
നിങ്ങളെ ദേര സിറ്റി സെന്ററിൽ നിന്നും ഇന്ന് കണ്ടു ഒന്ന് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷേ ജമാഹത്ത് നടകുന്നത് കൊണ്ട് പെട്ടന് അതിൽ നിന്നു പിന്നെ നിങളെ കണ്ടില്ലാ
2025-07-26 16:28:59
0
anvarsadath142
anvarsadath142 :
Absolutely
2025-07-27 08:39:59
0
noushad_kasimz
Noushad Kasim :
Valuable information 🥰🥰🥰
2025-07-27 09:15:43
0
user819906505226
razak :
👍👍ഇത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് വീട്ടിൽ മക്കളോട് എങ്ങനെ സംസാരിക്കണം എന്നുള്ളത് ഇത്രയും കാലം നമ്മൾ വിഡ്ഢികൾ ആയിരുന്നു ശരിക്കും നമ്മുടെ ഭാഗത്തു മാത്രമാണ് നമ്മൾ എന്നും ചിന്തിക്കുന്നത് കേൾക്കുന്ന മക്കളുടെ ഭാഗത്തുനിന്ന് നമ്മൾ ചിന്തിക്കുന്നില്ല 🙏👌👌👌
2025-07-26 12:18:41
29
yahiyakteyya
yahiyakteyya :
ഇതൊന്നും സംഭവിക്കില്ല വിഡിയോ നന്നായിട്ടുണ്ട് നല്ല മൊട്ടിവേഷൻ ഇത് കണ്ടിട്ട് എങ്കിലും എന്റെ ഉപ്പാക്ക് ഇങ്ങെനെ ചെയ്യാൻ തോന്നിക്കട്ടെ
2025-07-26 17:57:12
6
sameerputhiyottil2
Sameer Puthiyottil :
ഞാൻ എന്നോടും മറ്റുള്ളവരോട് പറയുന്ന ഒരു കാര്യം ആണിത് ❤️❤️
2025-07-26 15:45:59
0
sam2020ekm
Sam :
sir സല്യൂട്ട് good മെസ്സേജ്. കുടുംബം അത് കൂടുമ്പോൾ അല്ല കൂടാതെ തന്നെ ഇമ്പം ഉണ്ടാകണം അത് എത്ര ദുരെ ആണ് ഏങ്കിലും
2025-07-26 21:26:24
1
sudheerchavakkad1
Sudheer :
ശരിയാ
2025-07-27 08:21:25
0
shabshan143
shabshan143 :
Same I’m told that my kids also
2025-07-26 18:59:31
0
mumtaz_m3
Mumtaz :
Really good message ❤️
2025-07-27 05:51:29
0
vinu_ijk_2
vinu salala5 :
മനോഹരം അതിമനോഹരം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏
2025-07-26 20:21:41
0
sharafudheennellissery
Sharafudheen Nellissery :
നല്ല മെസ്സേജ് 👏👏
2025-07-26 14:09:54
0
muhammedsuneelsha
muhammedsuneelsha :
വലിയ ഒരു തിരിച്ചറിവാണ് മോളും വാപ്പയും കൂടി തന്നത്🙏
2025-07-26 13:16:04
1
azeez.as.tex.co.10
Azeez A/S Tex.co.101 ksa :
inshalla khair 🥰
2025-07-26 17:38:12
0
albinpaul21
albin paul21 :
really great msg 👍
2025-07-26 13:57:03
0
rajesh07985
Rajesh :
ഫോണിലൂടെ സംസാരിക്കുമ്പോൾ ഈ മിസ്റ്റിക് വരാറുണ്ട് നമ്മൾ ചിരിച്ചു കൊണ്ടായിരിക്കും പറയുന്നത് പക്ഷേ അവർ ഫോണിലൂടെ കേൾക്കുന്നത് ദേഷ്യത്തോടെ കൂടിയാണ്. നമ്മൾ മുഖത്തുനോക്കി എത്ര ദേഷ്യപ്പെട്ടാലും നമ്മുടെ വേണ്ടപ്പെട്ടവർക്ക് ദേഷ്യം വരില്ല പക്ഷേ ഫോണിലൂടെ എത്ര ചിരിച്ചു സംസാരിച്ചിട്ടും l അത് മനസ്സിലാക്കാൻ കഴിയില്ല
2025-07-26 12:09:01
8
aadhispappa
Najof naju :
minha നിങ്ങളുടെ മോൾ ആണോ masha allah ഒരു വീഡിയോ കണ്ടിരുന്നു ഉപ്പയെ കുറിച്ച് പറയുന്നത് 🥰🥰
2025-07-26 14:56:45
1
robinbabu926
robinbabu926 :
നിങ്ങൾ ശരിക്കുമുള്ള ജീവിതങ്ങൾ കണ്ടിട്ടില്ല അതാണ്..പണം ധാരാളിത്തവും ഉള്ള ലൈഫ് വളരെ കുറവാണ്, മറിച്ച് ഒരുപാട് പ്രശ്നങ്ങളിൽ കൂടി കടന്നു പോകുന്ന കോടിക്കണക്കിനു ആൾകാർ ഉണ്ട് അവരുടെ ആറ്റിറ്റ്യൂഡ് വച്ച് അവരെ അളക്കരുത്. അനുഭവങ്ങൾ ആണ് വേണ്ടത്..ഏത് സാഹചര്യത്തിലും പതറാതെ ജീവിക്കാൻ ഇതൊക്കെ എത്ര നിസ്സാരം.
2025-07-27 03:33:50
1
riyadha_2017
RIMSAN HM 🇱🇰 🇶🇦 🇵🇸 :
Good motivation 👌👌👌
2025-07-26 12:58:29
0
muhammadbasheer297
MuhammadBasheer :
super advice sir
2025-07-27 08:16:41
0
aibel_aami_aiden
S✌️IJ👌 :
വളരെ ശരിയാണ് 💚💚👍👍
2025-07-27 05:25:36
0
balkeestirur
Balkees Tirur :
masha allah.nalla mol 🥰😍
2025-07-26 21:09:38
0
abdulnazar812
Nasar കണ്ണൂർ :
നല്ലൊരു മെസ്സേജ് ആണ് ഉപ്പയും മോളും ചെയ്തത്
2025-07-26 13:46:38
0
suresh_dubai
SureshDubai :
super sir 🥰
2025-07-26 21:07:59
0
To see more videos from user @hrriyas, please go to the Tikwm homepage.

Other Videos


About