ഇത് കേൾക്കുമ്പോഴും കാണുമ്പോഴും എന്തോ ഞങ്ങൾ പട്ടാമ്പി കാർക്ക് വല്ലാത്തൊരു സന്തോഷം😂😂😂
2025-07-26 18:23:17
32
binokollannoor :
കൂറ്റനാട് വാ
2025-07-28 07:48:05
0
𝐅𝐚𝐳𝐢 𝐏𝐚𝐚𝐜𝐡𝐮🥰 :
😂😂😂😂കുറച്ചു അപ്പുറത് എവിടെ പട്ടാമ്പി
2025-07-28 08:08:26
0
shanusha398 :
ഇപ്പോൾ ഇങ്ങനെത്തെ ഉമ്മാന്റെ വഴക്ക് കേൾക്കാൻ കൊതി ആവുന്നു
2025-07-27 09:43:04
14
A R E T H U :
ഇവൻ ന്റെ സ്ഥലം പാറപ്പുറം ആണ്...😍
കാരക്കടുക്ക് എന്ന് പറഞ്ഞു അവൻ പോയതു ലെഫ്റ്റിലേക്ക്... ഓങ്ങല്ലൂർ... 😍 പിന്നെ ഓന്റെ പൂതി.. പട്ടാമ്പി പോവാൻ.... 😍😍 ഉമ്മ തീ😍😍ചെറുപ്പം ഓർമ വന്ന്..
2025-07-27 09:32:08
5
shehin aluva :
ഹഹ
ഈ voice എത്ര തവണ കണ്ടു എന്നറിയില്ല എന്നാലും എപ്പോൾ കണ്ടാലും ഒരു രസം ആണ്
2025-07-26 18:50:18
20
aadhi@ :
ചില കാര്യത്തിന് ഇപ്പോൾ ഇത് പോലെ കേൾക്കാത്ത കുറവാണു മക്കൾക്ക്
2025-07-26 19:10:21
23
K A R A D A N Gafoor :
എന്റെ ഭാര്യ എന്റെ മോനെ എപ്പോഴും ഇങ്ങനെ പറയുന്നത് കേൾകാം 😄
2025-07-27 12:32:32
2
Kochu Muthalaali :
😅😅ചിറി അടക്കി പൊട്ടിക്കും
2025-07-28 07:39:15
0
NIBRASNIBRU :
last umma entha paranje 🤔🤔😂
2025-07-26 18:10:19
3
Shamsu Kks Kks :
ഇതാണ് കറക്റ്റ് 😀
2025-07-26 18:43:57
1
Inst_shaan :
ഇനി എന്തിനാ അയിന്റെ ചിറി പറ്റാ 😅
2025-07-27 07:45:03
0
Abdul Latheef :
ഉമ്മാന്റെ കരുതല്‍ അത് നഷ്ടം അയാലേ അതിന്റെ വില മനസ്സിലാകൂ
ഞാനിപ്പോഴും ആ കരുതല്‍ അനുഭവിക്കുന്നു അല്ലാഹു നില നിർത്തി തരട്ടെ ആഫിയത്ത് ഓടെ കൂടി ആമീന്‍
2025-07-27 12:54:56
2
Ashraf karakkad :
ഞാൻ കാരക്കാട് 🥰🤣
2025-07-26 23:39:47
0
Krishtimez :
😂😂😂😂😂👌super..😁😁😁
2025-07-27 03:14:32
0
musthfakv3 :
ശെരിക്കും 💯
2025-07-27 09:41:05
0
🅽︎🅾︎🆄︎🆂︎🅷︎🆄︎ :
ഉമ്മാന്റെ കരുതൽ 🥰🥰🥰
2025-07-26 19:17:40
8
kunju :
പട്ടാമ്പി തൊട്ട് അടുത്ത്😂
2025-07-26 23:45:13
0
Instructor Shafi Auh :
ഓങ്ങലൂർ -പട്ടാമ്പി ദൂരം map ഇൽ നോക്കിയവർ ഉണ്ടോ 😂
2.5 km
2025-07-27 13:36:16
0
Rashid Ismail :
Ithinte oruginal video edha?
2025-07-27 06:55:42
0
𝔹𝕒𝕤𝕙! & 𝕄𝕠𝕣𝕖…. :
കുറെ പ്രാവശ്യം കണ്ടു 😄😄😄😄
2025-07-27 09:02:19
0
Umar :
Njhn chirich Marechu 🥰🥰
2025-07-26 21:28:30
0
jaapppu :
10 പ്രാവശ്യം കണ്ടു.. ചിരിച് ഒരി പരിവായി 😂😂😂😂😂😂😂😂👍👍👍👍👍👍👍👍👍👍👍
2025-07-27 12:37:09
0
Thahir 1984 :
🙏🙏🙏👋ഒരു രക്ഷയുമില്ല bro 😄😄😄
2025-07-27 09:35:08
1
majeed :
polichu tto😂😂😂🥰🥰🥰
2025-07-27 04:03:10
0
To see more videos from user @jaseem_2505, please go to the Tikwm
homepage.