@myheartpriya143: നഷ്ടങ്ങളിൽ ഏറെയും പ്രിയപ്പെട്ടവ ആയിരുന്നു. ഒരു ചെറു പുഞ്ചിരിയിൽ മാത്രം ഒതുക്കി മറവിക് വിട്ടു കൊടുക്കാൻ ആവാതെ എന്നും ഹൃദയ മിടുപ്പിൻ കൂടെ ഇന്നും സഞ്ചരിച്ചുകുന്ന മനോഹരം ആയ വിലപ്പെട്ട ഓർമ്മകൾ സമ്മാനിച്ച നിമിഷങ്ങൾ. അത്ര മേൽ പ്രിയപ്പെട്ട വില മതിക്കാൻ ആവാത്ത നഷ്ട സ്വപ്‌നങ്ങൾ... ♥️