@thaha.oman1: 'ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നിൽ പിണറായിയുടെ വേണ്ടപ്പെട്ടവരുടെ കുബുദ്ധി, വിഎസ്സിൽ നിന്ന് ചർച്ച മാറ്റാനാണ് ഇത് ചെയ്തത്, ജയിൽ ഉദ്യോഗസ്ഥർ തന്നെ പുറത്തുകൊണ്ടുപോയി വിട്ടതാണ്'; പി.വി അൻവർ #PvAnvar #SoumyaMurderCase #Govindaswamy #Govindachamy #SoumyaCase

𝖒𝖆𝖑𝖑𝖚 𝖔𝖒𝖆𝖓
𝖒𝖆𝖑𝖑𝖚 𝖔𝖒𝖆𝖓
Open In TikTok:
Region: OM
Sunday 27 July 2025 09:17:11 GMT
42128
819
79
65

Music

Download

Comments

user7377887746063
🅰︎🅽︎🅴︎🅴︎🆂︎🅷︎ 🅴︎🆁︎🅼︎ :
ഇത്രയൊക്കെ ബുദ്ധി ഉണ്ടായിട്ടും താങ്കൾ എങ്ങനെ തോറ്റു 😳😳😳😳😳😳
2025-07-27 17:37:24
0
sudheeshijvalappi
sudheeshij :
ഇയാൾക്ക് സമനില തെറ്റി 🤣
2025-07-27 11:47:24
3
suhaibkkl492
suhaibkkl492 :
അൻവർ പറയുന്നതിലും കാര്യമുണ്ട്..... സമഗ്ര അന്വേഷണം നടത്തിയാൽ സത്യം തെളിയും...
2025-07-27 21:08:57
10
shankondotty
Shan_Kondotty :
അൻവർ പറയുന്നതിലും കാര്യമില്ലേ ❓❓❓🤔🤔🤔
2025-07-27 10:37:37
31
shamsir.edacheri
SHAMSIR EDACHERI :
ഇയാളെ വാക്കുകൾ രാഷ്ട്രീയം മാറ്റി വെച്ച് ചർച്ച ചെയ്താൽ 100% ✅ ആണ് ഒരു വിഷയത്തിലും ഇത്ര വെക്തമായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ പ്രതിപക്ഷ നേതാവിന് പോലും കഴിയുന്നില്ല
2025-07-27 21:36:21
7
simonfernandezsun
Simon Fernandez Sunn :
ഇത് ഇയാൾ പറയുന്നത് ശരിയാണ്.. ആരോ കളിപ്പിച്ച നാടകം ആണ്... ആ മതിൽ ചാടൽ 😡
2025-07-27 21:35:04
4
.sms.kl.10.mjr
🫂 SMS KL 10 MJR 🫂 :
തേങ്ങ എന്റെ ചിന്താഗതി.. 🙏 പല ആളുകൾ ഒരേകാര്യം അവരുടെ രീതിയിൽ പല രീതിയിൽ പറയുമ്പോ.. എല്ലാവരും പറയുന്നത് ശെരിയായിട്ട് തോന്നുന്നു.. എനിക്ക് 🤔🤔 എന്താ അങ്ങനെ..🤔🤔🙏 ഇപ്പോ ഇയാള് പറയുന്നത് ശരിയാണല്ലോ. ഇനി മറുപാകം പറയുമ്പോ അതും ശെരിയായി തോന്നും 🙏😂🤔🤔😊😊😊
2025-07-27 09:54:45
1
zainulabid250
Tajreem :
ആഭ്യന്തര വകുപ്പിലെ ചില കൊലങ്ങളെ പിടിച്ചു കുത്തിയാൽ സത്യം പുറത്ത് വരും
2025-07-27 11:40:58
7
user6533473737086
user6533473737086 :
vs attention kurakan u r correct
2025-07-27 16:14:50
1
mirzapottachira
Mirza :
അപ്പോൾ തമാശക്ക് ചെയ്ത് നോക്കിയതാവും എന്നാലും ന്റെ കാക്ക 😂😂
2025-07-27 13:59:43
3
muthubabu10
ALONE•999 :
ഇതിന്റെ പിറകിൽ ഒക്കെ വൻ കളികൾ ഉണ്ട് അടിമകൾ ന്യായീകരിച്ചു വരും 😏😏
2025-07-28 05:22:30
1
abu72abu
abu abu :
💯സത്യം
2025-07-27 11:07:24
2
musthak5434
MUSTHAQ :
യെനിക് ആഭ്യന്തരം വേണം
2025-07-27 12:58:28
1
mil_recuerdos
BEYOND VIBES ✨✨✨ :
ഇവനെ എന്ത് ചെയ്യണം. .. 😖😖😖
2025-07-27 15:16:58
1
user53126907849453
user53126907849453 :
ഒരു അന്വേഷണവും ഉണ്ടാകില്ലാ
2025-07-27 11:58:55
1
noushadahmed311
𝔪𝔲𝔰𝔦𝔠 𝔪𝔞𝔫𝔦𝔞𝔠 :
എന്നിട്ട് എന്നിട്ട്...🤣
2025-07-27 12:51:40
1
abdulsaleem69896
Abdul :
:തേങ്ങ എന്റെ ചിന്താഗതി.. 🙏 പല ആളുകൾ ഒരേകാര്യം അവരുടെ രീതിയിൽ പല രീതിയിൽ പറയുമ്പോ.. എല്ലാവരും പറയുന്നത് ശെരിയായിട്ട് തോന്നുന്നു.. എനിക്ക് 🤔🤔 എന്താ അങ്ങനെ..🤔🤔🙏 ഇപ്പോ ഇയാള് പറയുന്നത് ശരിയാണല്ലോ. ഇനി മറുപാകം പറയുമ്പോ അതും ശെരിയായി തോന്നും 🙏😂🤔🤔😊😊😊
2025-07-27 10:08:25
2
ranu_dxb
RANU_DXB :
alla ee drum 3 enam vechit athinte mele egane keri 😂😂😂 athum oru kay alle ulloo🥴🥴
2025-07-27 18:14:41
0
user2681361321425
Rajan :
അൻവർ ഇങ്ങനൊക്കെ പറയണമെങ്കിൽ അയാൾ ഇതിൻറെ റെ കൂട്ടുകെട്ടുണ്ടാവും
2025-07-27 18:02:54
0
ansar2k4
Ansar Ajman :
vs കഥ തിരിച്ചുവിടാനുള്ള ഐഡിയ ആയിരുന്നു
2025-07-28 05:49:05
0
christy.george0
christy.george0 :
സത്യം ആണ് 💯❤️
2025-07-28 05:25:37
0
chinna_dan
🧲𝑯𝑰ꋊꋊ𝑨𝑵 :
മഹാനാണ്😜😜😜 ഏതെങ്കിലും സിബിഐ അന്വേഷിച്ചിട്ട് കണ്ടെത്താത്ത വല്ല കേസും ഉണ്ടെങ്കിൽ അൻവറിന്റെ കയ്യിൽ കൊടുത്താൽ മതി ഭയങ്കര ബുദ്ധിയാണ്,, 🤣🤣🤣
2025-07-27 11:08:42
0
sureshbabupulikkodan
Sureshbabu Pulikkoda :
CBI അൻവർ അണ്ണൻ 💪🏻🔥
2025-07-27 20:28:10
0
manoj18609
Manu 🇮🇳 :
അൻവർ CBI
2025-07-27 12:14:01
0
kpshamsudheen
kp shamsu :
സത്യം ഇല്ലാതില്ല
2025-07-27 14:58:48
0
To see more videos from user @thaha.oman1, please go to the Tikwm homepage.

Other Videos


About