അല്ലഹ നാട്ടിൽ മയ്യത്ത് ആയി എത്തിക്കുന്ന വിധി യെ തൊട്ടു കാക്കട്ടെ 🤲🏻🤲🏻 ആമീൻ
2025-07-30 04:04:22
0
Soul_of_my_achaachan❤️ :
ഷെരീഫ്ക്ക… ഇതിന് പിന്നിൽ കളിക്കുന്ന വേറൊരു ടീം കൂടി ഉണ്ട്.. ആക്സിഡന്റ് കേസുകൾ ആണെങ്കിൽ ഈ നന്മമരങ്ങൾ അവർക്ക് വിട്ടുകൊടുക്കും… ഉടനെ അവരെത്തി Noc ഒക്കെ ഉണ്ടാക്കി കേസ് അവരങ്ങ് ഏറ്റെടുക്കും!!! അത് വലിയ നന്മമരത്തിന്റെ ലീഗൽ സ്ഥാപനം ആണ്.. കാര്യങ്ങൾ ചെയ്യുന്നത് ഒരു പ്രമുഖനും 🙂
2025-07-28 20:02:26
4
SHABEEB :
എന്റെ കമ്പനിയിലെ ഒരു സ്റ്റാഫ് 2021ഇൽ മരണപ്പെട്ടപ്പോൾ അന്ന് രണ്ട് ടീം വന്നു ബോഡിക്ക് വേണ്ടി പുറകെ നടന്നിരുന്നു അന്ന് സംശയം തോന്നിയായിരുന്നു എന്തോ തട്ടിപ്പ് ഇതിന്റെ പിറകിൽ നടക്കുന്നുണ്ടന്ന് 9500dhs അന്ന് ചിലവായി ബോഡി നാട്ടിൽ എത്തിക്കാൻ
2025-07-29 10:50:32
0
Ramanan :
നിങ്ങളുടെ വീഡിയോയിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ❤️❤️❤️