@shameercheruvatta: ഓപ്പറേഷൻ സിന്ദൂർ ' *ഇന്ദിരാ ഗാന്ധിയുടെ* പകുതിയെങ്കിലും ധൈര്യമുണ്ടെങ്കിൽ ട്രംപ് പറഞ്ഞത് കള്ളമാണെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ പറയൂ ലോക്സഭയിൽ വെല്ലുവിളിയുമായി *രാഹുൽ ഗാന്ധി*🔥🔥🔥 #മൂവർണ്ണപ്പട
ഇയാൾക്ക് ബുന്ധി ഉണ്ട് പക്ഷെ ജനങ്ങൾക്ക് മോഡിയുടെ ബുന്ധിയെ ഉള്ളൂ
2025-07-29 19:01:39
3
kamal pkt :
വെറുതെ ഇവന്മാരെ ഉപദേശിച്ചു നേരം കളയാതെ സർക്കാർ ഉണ്ടാക്കാൻ നോക്ക് ഈ രാജ്യദ്രോഹികൾ ഒരിക്കലും നേരെയാവാൻ പോകുന്നില്ല നിങ്ങൾ സർക്കാർ ഉണ്ടാക്കിയില്ലെങ്കിലും രാജ്യവും രാജ്യത്തിലെ ജനങ്ങളും നശിച്ചുപോകും ഇപ്പോൾ നമ്മൾ നിൽക്കുന്നിടത്തു നിന്നും ആയിരം വർഷം രാജ്യം പിറകിൽ പോവുകയും ചെയ്യും
2025-07-30 06:19:41
1
To see more videos from user @shameercheruvatta, please go to the Tikwm
homepage.