നഷ്ടം, നഷ്ടപ്പെട്ടവർക്ക് മാത്രം... നമ്മളെല്ലാം കാഴ്ചക്കാർ. കാണുമ്പോൾ മാത്രം ഒരു തേങ്ങൽ.
2025-07-30 17:27:41
22
ummerkhan :
ഒരു തുള്ളി കണ്ണ് നീർ വരാതെ കണ്ട് തീർക്കാൻ കഴിയില്ല അള്ളാഹ് പേരറിയാത്ത ഒത്തിരി സഹോദരി സഹോദരങ്ങൾ കുടുംബത്തിന്ന് എല്ലാം ക്ഷമിക്കാനും സമാധാനവും നൽകട്ടെ 😢🤲🏼🌹
2025-08-01 03:06:40
0
Muthu Ponanni :
ആമീൻ
2025-07-31 10:28:07
0
nisar@785 :
കാണാനും ഓർക്കാനും ഒരിക്കൽ പോലും ആഗ്രഹിക്കാത്ത ദിനരാത്രങ്ങൾ അള്ളാഹു കാരുണ്ണ്യവാനാ എല്ലാവർക്കും സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ ❤️❤️❤️❤️
2025-07-30 21:39:03
3
629അബ്ദുൽറഹ്മാൻ മോളുർ :
ആമീൻ 🤲🤲🤲
2025-07-31 03:47:26
0
saleem :
😢😢😢 പ്രാർത്ഥനകളോടെ
2025-07-30 18:44:54
0
𝐶ℎ𝑎𝑐ℎ𝑢_🦋 :
🥺🥺🥺 insha allah ഒരു ദിവസം ചുരൽമലയിൽ പോയി അവിടെ കിടക്കുന്ന കൂടപ്പിറപ്പുകളെ കാണണം 😢🥺
2025-07-31 08:53:17
1
shareefchakkamal1 :
Aameen sHEREEF
2025-07-31 10:31:50
0
mu haris Mt :
Aameen 🤲
2025-08-01 06:23:11
0
Badarudheen Mansu :
കാണുമ്പോൾ ഇപ്പോഴും നെഞ്ച് പിടയുകയാണ് 🤲🤲🤲🤲🤲
2025-08-01 10:36:54
1
Marsook Ch :
aameen
2025-07-31 07:20:26
0
arif :
ameen
2025-07-30 16:45:18
0
sarafudheen .A :
ഇനി ഇങ്ങിനെ ഒരു അനുഭവം ഉണ്ടാവാതെറിക്കട്ടെ
2025-07-31 08:52:52
0
, Haris കണ്ണൂർ കാരൻ :
ഓർക്കുമ്പോൾ ഇന്നും നെഞ്ചിൽ പിടച്ചിലാണ് 😥😥😥😥😥😥
2025-07-30 15:42:55
19
dora :
ദൈവമേ ... ഈ ദിവസം നാട്ടിലുണ്ടായിരുന്നെങ്കിൽ ഇവരുടെ വേധനയിൽ പങ്കുചേരാൻ ഞാനും പോയേനെ....🥺
2025-07-30 18:32:10
1
hashimkv277 :
കണ്ടിട്ട് കണ്ണുനിറഞ്ഞു 🥲🥲🥲🥲🥲🥲🥲🥲
2025-07-31 10:11:09
0
Shafeeque NMD :
ആര്‍ക്കാണു അധികാരം സ്രഷ്ടാവിനല്ലാതേ നമ്മൾ മരിക്കും വരെ ഒരുമിച്ച് ജീവിക്കുക
2025-07-30 13:57:44
6
KALLUMKORY vlog :
😥😥😥 കാണാൻ വയ്യ😥
2025-07-31 13:49:10
0
user3743270932141 :
ammen ammen ammen ammen
2025-07-30 16:11:13
1
Majeed kasaragod :
ameen
2025-07-30 22:08:10
0
stephenxavier87 :
Amem 🥰
2025-07-30 17:23:23
0
sameer. :
ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിനരാത്രങ്ങൾ 🤲🤲
2025-07-30 17:08:25
1
SASM :
🤲🤲🤲🤲🤲Kaanaan vayyaa rabbeeee🙏😭😭😭😭😭
2025-07-31 06:11:23
0
vps7676 :
ആമീൻ
2025-07-30 23:12:42
0
sharafu416 :
orikkalum marakkatha ormagal.😭
2025-07-30 21:45:39
1
To see more videos from user @shihabtt.4, please go to the Tikwm
homepage.