@sasinandanam:

ശശി നന്ദനം
ശശി നന്ദനം
Open In TikTok:
Region: SA
Saturday 02 August 2025 13:01:41 GMT
175146
4320
336
202

Music

Download

Comments

ummauppa11
Umma &Uppa :
അല്ലാഹുവേ പെട്ടെന്നുള്ള മരണങ്ങളെ തൊട്ട് കാക്കണേ🤲🤲
2025-08-02 14:13:47
15
zamla30
🩷💙..Zamla..🩷💙 :
അല്ലാഹു സ്വർഗം കൊടുത്ത അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
2025-08-02 17:59:54
7
shabeer.shebi37
al mazin :
ഈ നിർത്തം ഞാൻ അനുഭവിച്ചതാണ് വല്ലാത്ത ഒരു അവസ്ഥ ആണ് മനസ്സ് മരവിച്ചു പോവും എന്റെ അനുജൻ ഈ അടുത്ത് മരണ പെട്ടുപോയി 😪🤲
2025-08-02 14:03:09
14
rafee.rafee80
RAFEE RAFEE :
നാഥന്‍ ആ കുടുംബത്തിന് ക്ഷമയും സമാധാനവും നല്‍കട്ടെ
2025-08-02 14:19:43
6
sathan5900
🧞‍♀️🧞‍♂️jinn 🧞‍♂️🧞 :
നിങ്ങൾക്ക് എല്ലാം മറക്കാനും സായിക്കാനും പടച്ചവൻ ഒരു ധൈര്യം തെരെട്ടെ 😥😥😥😥
2025-08-02 13:29:20
21
user6374759248853
user6374759248853 :
إنا للله وإنا إليه راجعون. اللهم غفرله ورحمه وعف عنه وعافه 🤲🤲 പടച്ച റബ്ബേ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണേ അള്ളാ🤲
2025-08-02 14:22:17
12
gafoorgafeee
Gafoor Gafee :
അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
2025-08-02 16:58:14
11
nisark785
nisar@785 :
ആരുടെ പ്രാർത്ഥന ആണ് അള്ളാഹു സ്വീകരിക്കുക എന്ന് അറിയില്ല ഇനി നമ്മുക്ക് ചെയ്യാൻ ഉള്ളത് നവാസ്ക്കാക്ക് വേണ്ടി പ്രാർത്ഥിക്കുക അള്ളാഹു കബർ ജീവിതം സന്തോഷത്തിൽ ആകുമാറാകട്ടെ 🤲🤲🤲🤲😭
2025-08-02 22:02:01
3
kutty_binu
Binu M. K :
സഹന ശക്തി നൽകണേ പടച്ചോനെ 🙏🫂🙏😔🙏
2025-08-02 14:41:44
5
shajeermuthu
മഴയോടാണിഷ്ടം :
പടച്ചവനെ ആ കുടുംബത്തിന് സമാധാനം കൊടുക്കേണമേ മോനെ വാപ്പാനെക്കാളും ഉന്നതിയിൽ എത്തിക്കേണമേ
2025-08-02 16:12:37
4
siddeequevsrsidde3
സിദ്ദിഖ് വണ്ടൂർ 🥰 :
എല്ലാം പൊറുത്തു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ 😥😥🤲🤲ആമീൻ
2025-08-03 02:42:31
1
qlb105
🖤🎼വാപ്പിച്ചീടെ രാജാത്തി 🎼🖤 :
ക്ഷമിക്കാൻ ശക്തി നൽകട്ടെ കുടുംബത്തിന്... 🤲😭😭😭😭
2025-08-02 14:44:20
3
shameer.basheer
shameer basheer :
അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ .കുടുംബത്തിന് ക്ഷമയും സമാധാനം നല്കെട്ടെ …ആമീൻ
2025-08-02 17:20:54
1
abuenikkuttycmr
Abu Enikkutty Cmr :
നാഥന്‍ ആ കുടുംബത്തിന് ക്ഷമയും സമാധാനവും നല്‍കട്ടെ..
2025-08-02 14:26:03
14
user34883593972722xl
moosa pandikadavath :
അള്ളാഹു ക്ഷമിക്കാനുള്ള ശക്തി നൽകട്ടെ.. aameen
2025-08-02 14:51:24
3
sudeerkav
SUDHEER Moscow :
ആമീൻ
2025-08-02 17:31:27
1
sreekumar825
Sreekumar825 :
പ്രണാമം 🥺🥺🥺🥺
2025-08-02 16:44:20
1
weaves12345
@clouds # :
innalillahi wa inna elaihi rajizhoon 🤲🤲
2025-08-02 15:42:25
1
123hassan27
123hassan27 :
അല്ലാഹ് 😮‍💨😮‍💨😮‍💨😮‍💨😮‍💨🤲🤲🤲🤲🤲🤲😭😭😭😭
2025-08-02 16:45:54
1
hashif.mon
HASHIF.MON :
ഇന്നലെ ഈ നേരത്ത് വരെ ഉണ്ടായിരുന്ന ആൾ
2025-08-02 15:29:45
1
shareef_tirur_jeddah
🇮🇳CCJ🛫🚗🛬JED🇸🇦 :
അല്ലാഹ് ആ കുടുംബത്തിന് ക്ഷമ നൽകണേ
2025-08-02 14:43:30
1
sameerpadne
Sameer BC :
മക്കളേ 😢
2025-08-02 18:32:06
1
user79128665
user791286 :
aammeen
2025-08-02 17:25:29
1
abdulmajeedchitha
Abdul Majeed Chithar :
റബ്ബ് കുടുംബത്തിന് ക്ഷമ നല്ലട്ടെ ', അദ്ദേഹത്തിൻ്റെ ഖബറിടം വിശൂലമാക്കിക്കൊടുക്കട്ട ആമീൻ
2025-08-03 08:13:33
0
user5326576380267
user5326576380267 :
who is this
2025-08-03 12:45:01
0
To see more videos from user @sasinandanam, please go to the Tikwm homepage.

Other Videos


About