@ashfakchavakkad: പ്രിയപ്പെട്ട അഷ്റഫ് താമരശ്ശേരി.. അങ്ങയോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു 🙏.മനുഷ്യത്വം തൊട്ടു തീണ്ടാത് ചിലർ കാണിക്കുന്ന നെറികേടുകൾക്ക്. ആപാവത്തിനെ E D ക്ക് മുന്നിൽ കൊത്താൻ ഇട്ടു കൊടുക്കരുത് plz, #global135
ഞമ്മൾ മലയാളികൾ ആരും നെസ്റ്റ് മൊബൈൽ കടയിൽ നിന്ന് മൊബൈൽ ആരും വാങ്ങരുത്
2025-08-17 03:35:25
3
riyasrichu :
ഇദ്ദേഹം മരണപെട്ടാൽ പ്രവാസികളുടെ മയ്യത്ത് ഇനി ഇവിടെ അടക്കേണ്ടിവരും
2025-08-08 16:37:50
2
Shamsu5616 :
രണ്ട് കൂട്ടരും അങ്ങോട്ടും ഇ ങ്ങോട്ടും പറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങൾ ഉണ്ട്. അന്വേഷണം നടക്കട്ടെ സത്യം പുറത്ത് വരട്ടെ
2025-10-16 18:25:41
0
mujeeb calicut :
നീ അവന്റെ കുടുംബക്കാരനാണോ അല്ലെങ്കിൽ താങ്കൾക്കുമുണ്ടോ കമ്മീഷൻ അവര് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് താങ്കൾക്കും എനിക്ക് അറിയില്ല ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് ഇവര് രണ്ടുപേരുമാണ് ഇതുവരെ മൈക്ക് കെട്ടി പറയുന്നതല്ലാതെ രേഖാപരമായിട്ട് ഇവർ രണ്ടുപേരും പറയുന്നില്ല അവര് പറയട്ടെ അപ്പോളാണ് കള്ളനാണ് കള്ളനല്ലയോ എന്ന് തീരുമാനിക്കേണ്ടത്
2025-09-10 06:49:20
3
محمد رافي :
4000 കട്ടിട്ടുൻടഗിൽ അത് തെറ്റ് തന്നെ ഏത് ബാപ്പ ആയാലും
2025-08-15 09:33:31
8
🎙️Abu Maher🎙️ :
🤣🤣 ഒരാളുടെയും പേര് പറയാതെ പറഞ്ഞ വിഷയം അഷ്റഫ് താമരശ്ശേരി വന്ന് പ്രതികരിച്ചു ഇപ്പൊ ആകെ prshnam വഷളായി😅
2025-08-12 07:41:56
3
KUTTY KUTTY :
നിങ്ങൾക്ക് ആ ശരീഫിന്റെ നമ്പർ വാങ്ങി ഒന്ന് വിളിച്ച് സംസാരിച്ചൂടെ? എന്നിട്ട് പോരെ പബ്ലിക്കൽ പറയല്
2025-08-08 18:06:48
10
SAMI YUSUF @ :
ഷരീഫിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമൊന്നുമില്ല എങ്കിലും ഈ പറഞ്ഞതിൽ സത്യമുണ്ട് 💯
2025-08-13 09:48:49
5
hariskadavathur :
ശരീഫ് നല്ല അസ്സൽ സൈക്കോ ആണു
2025-09-30 05:58:43
1
king Maker :
100% സെരിയാണ്
2025-08-08 16:13:48
3
user3911679183139 :
attin bor
2025-09-26 10:25:42
1
Younu Mampad :
2025-08-12 17:00:43
2
🇵 🇨 🇫 VALANCHERY MUNICIPAL :
പറയുമ്പോൾ അത് തെളിയിക്കാൻ അദ്ദേഹത്തിന് അവസരം കൊടുക്കുന്നതിന് മുമ്പ് തെറ്റാണ് എന്ന് പറയാൻ താങ്കൾക്ക് എങ്ങനെ സാധിക്കും
2025-08-08 12:46:31
9
🔥Sand Spider🔥 :
ഉപ്പ് തിന്നവൻ വെള്ളം കുടിയ്ക്കും
2025-09-16 16:15:12
0
jibu pmna :
ഫുൾ സപ്പോർട് ബായ്
2025-08-08 19:40:03
1
jalal abudhabi :
സുഹൃത്തേ അശ് റഫ് ണോ. ശരി ശരീഫണോ ശരി എന്നു പറയുന്നതിലും ശരി ഈ വിവാദത്തിൽ ഉൾപ്പെട്ട മൂന്ന് പേരെയും ഒന്നിച്ചിരുത്തുക അതിന് വേദി ഉണ്ടാകുക. അല്ലാദേ. സഹോദരൻ മാപ് പറഞ്ഞിട്ടു കാര്യമില്ല
2025-10-15 07:51:25
1
ALI :
ഇനി ആരും ഒന്നും പറയണ്ടാ എല്ലാ വർക്കും വേണ്ടി മാപ്പ് പറഞ്ഞിട്ടുണ്ട് ഒന്ന് പോടേയ്
2025-08-17 20:11:31
2
Marzook Abu :
അള്ളാഹു നല്ലത് അനുഗ്രഹിക്കട്ടെ 🤲
2025-08-15 18:18:06
1
Azar Azar :
ഉണ്ടാക്കിയോ
2025-08-08 18:35:25
0
abdulnazernechikk :
Ivar business karanu , take care all
2025-08-13 16:43:15
0
Rami റംല :
സത്യം 👍🏻👍🏻👍🏻🤝🤝
2025-08-08 19:09:48
1
sweet love :
send your number
2025-08-22 16:33:27
0
Shafeeq :
4000 kittunundo illlayo
2025-08-10 08:19:37
1
user@faris :
നീ ആരാണ് ?
2025-08-09 02:49:56
0
shamsudheenkongot :
Corct
2025-08-08 19:45:19
0
To see more videos from user @ashfakchavakkad, please go to the Tikwm
homepage.