@mn.kuttoth: നേപ്പാള് കണക്കേ കേരളത്തിലും ഒരു വിപ്ളവത്തിന് സമയം അതിക്രമിച്ചിരിക്കുന്നു🔥🔥🔥 #anti_tortur_low #kerala #police #politics

MN Kuttoth
MN Kuttoth
Open In TikTok:
Region: AE
Wednesday 10 September 2025 03:13:32 GMT
19956
852
94
181

Music

Download

Comments

user9304199516197
user9304199516197 :
അതികം വൈകാതെ കേരളം നേപ്പാളിനേക്കാൾ അപ്പുറമാകും പിണറായി പോലീസ് ക്രിമിനൽ ഗുണ്ടകളാണ്
2025-09-10 05:06:46
43
irshaddj7
🇮🇳Dj🤭😝 :
കേരളം, അപ്പോൾ ഇന്ത്യയെ നമുക്ക് നന്നാക്കണ്ട. എല്ലാർക്കും കേരളത്തിനെ മാത്രം നന്നാക്കിയാൽ മതിയോ. കേരളവും നന്നാക്കണം, ഇന്ത്യയെയും നന്നാക്കണം 👍🏻
2025-09-10 05:46:50
8
ab726932
Ab :
നിങ്ങൾ ഇപ്പൊ പറയുന്നത്.. 8 വർഷം ആയിട്ട് ഞാൻ പറയുന്നു
2025-09-11 13:46:07
1
mujeebrahman3565
mujeebrahman3565 :
കരുണാകരന്റെ കാലത്ത് രാജൻ എന്നാണ് ഉരുട്ടിക്കൊന്നത് ഓർമ്മയുണ്ടോ 😜 ആന്റണിയുടെകാലത്ത് ആറു പേർ ലോകം മർദ്ദനത്തിൽ മരിച്ചു ഇതും കേരളത്തിലാണ് നടന്നത്
2025-09-10 09:44:04
2
zainulabid250
Tajreem :
ഇന്ത്യയിൽ മൊത്തം ഒരു ശുദ്ധികലശം അത്യാവശ്യം മാണ്
2025-09-11 06:50:25
1
user1489542485394
siraj :
കേരളം മാത്രമല്ല ഇന്ത്യ മുഴുവനും
2025-09-10 15:38:36
5
sameersaidu
❤️🅢︎🅐︎🅜︎🅔︎🅔︎🅡︎❤️ :
ആദ്യം ഇന്ത്യ... അതോടൊപ്പം statum.. എല്ലാം ശരിയാക്കണം... ശരിയാകണം 😊
2025-09-10 12:20:58
6
ismu_ismail_
ℹ️💲Ⓜ️⛎ ℹ️💲💌 :
ആഭ്യന്ത്രം പിണറായി അല്ലേ ഇതിന്റെ അപ്പുറം പ്രതീക്ഷിക്കാം
2025-09-10 10:43:07
5
faisalpullatt
faisalpullatt :
നടക്കില്ല നടന്നാൽ തന്നെ ആയിരക്കണക്കിന് മരണം ഉറപ്പ് അത്രക്ക് ശക്തമാണ് പോലീസ് സേന. പിന്നെ ഭരിക്കുന്നവരുടെ ആൾക്കാർ പോലീസിന്റെ ഭാഗമാവും
2025-09-11 07:17:10
0
basheer.cm0
Basheer Cm :
സത്യം തന്നെ ജനങ്ങൾ ഒന്നക്കേണ്ട സമയം അതിക്രമിച്ചു Bro
2025-09-10 22:43:57
1
ashraf.ajwa
Ashraf Ajwa :
കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ മൊത്തത്തിൽ
2025-09-10 10:35:50
3
sadhi.sadhi
sadhi.sadhi :
മരവാഴ അഭ്യന്തിരം കയ്യിൽ വച്ച അന്നു മുതൽ തുടങ്ങി പോലീസ് കാരുടെ കൂത്താട്ടം
2025-09-10 10:43:23
2
kuttank29
kuttank :
ഞാൻ ഈ മെസേജ് വീണ്ടും വീണ്ടും പോസ്റ്റ് ചെയ്യുന്നതിന്റെ കാരണം നമ്മൾ എപ്പോഴും humble, simple & honest ആയിരിക്കണം.!എന്ത് കൊണ്ടാണ് ചില പോലീസുകാർ ഡിപ്പാർട്മെന്റന്റെ reputation നശിപ്പിക്കുന്നത്? യൂണിഫോം ന്റെ അഹങ്കാരം, രാഷ്ട്രീയ ഇടപെടൽ, ദുർബല ശിക്ഷ ഇതൊക്കെയാണ് മുഖ്യ കാരണം. ട്രെയിനിങ് സമയത്തു humanity എന്താണെന്ന് പഠിപ്പിക്കണം. ഞാൻ 22 വർഷമായി UAE ൽ ജോലി ചെയ്യുന്നു. ഒരിക്കൽ ഒരു ക്രെഡിറ്റ് കാർഡ്ന്റെ complaint ഉം ആയി ദുബായ് നൈഫ് പോലീസ് സ്റ്റേഷനിൽ ചെന്നു. പോലീസ്കാരുടെ ചിരിച്ച മുഖവും മാന്യമായ പെരുമാറ്റവും എന്നെ ഞെട്ടിച്ചു കളഞ്ഞു. എനിക്ക് എതിരെയുള്ള പരാതി ഷാർജയിൽ ആയതു കൊണ്ട് എന്നെ പോലീസ് വാഹനത്തിൽ ഷാർജ ബുഹൈറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. എന്റെ മൊബൈലിൽ ചാർജ് ഇല്ലാത്തതു കൊണ്ട് മാന്യനായ പോലീസ് കാരന്റെ ഫോൺ 45 മിനിറ്റ് നാട്ടിലേക്ക് വിളിച്ചു സംസാരിച്ചു. ബുഹൈറ പോലീസ്സ്റ്റേഷനിൽ ചെന്നപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു "കുഴപ്പം ഇല്ല ബാങ്കും ആയിട്ട് സംസാരിക്കാൻ പറഞ്ഞു. അപ്പോൾ രാത്രി 2 മണി. എന്റെ കൈയിൽ ദുബൈക്ക് വരാൻ ടാക്സി കൂലി ഇല്ലായിരുന്നു. ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ 50 ദിർഹം തന്നു., ഈ സംഭവം നടന്നത് 2021 ഓഗസ്റ്റ് 22.My big salute to UAE police especially Dubai police👍👍👍👍👍👍
2025-09-10 11:45:31
4
baikeraiderbaikeraider
ABUDHABIKKARAN__BIKE_RIDER :
എത്രയും പെട്ടന്ന് കേരളത്തിലും വരണം 👍
2025-09-11 03:58:24
1
thiqa.786
Thiqa 786 :
100%
2025-09-10 16:15:36
1
sathesh.pallath
sathesh pallath :
എസ് ബ്രോ നിങ്ങൾ ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണംപ്രതികരണശേഷിയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നത് വരെ ...😡
2025-09-12 11:48:08
0
alhanayan77
ALHAN AYAN :
സത്യം
2025-09-10 12:03:59
1
nskk898
nskk :
മുൻപ് ഒരു സിനിമ ഇറങ്ങിയിരുന്നു 4ദി പീപ്പിൾ ആ സിനിമ ഒർജിനൽ ആയി മാറുമോ ഇങ്ങനെ പോയാൽ 🙏🙏😭😭😭
2025-09-10 18:35:21
3
pdanand1965
P D Anand. :
ഓ അതേ അടുത്തതവണ തന്നെ ഏപ്പിച്ചേക്കാം.
2025-09-10 12:17:40
1
vineeshtp70
vineesh :
രാജ്യം കാക്കുന്ന നമ്മുടെ ജവാനെ തല്ലി ചതച്ചത് കേരളം മറന്നിട്ടില്ല
2025-09-10 19:37:09
0
gireeshktrdxb
Gireesh Raj :
ബ്രോ എന്താണ് ചെയ്തത് ഈ ആഹ്വാനം അല്ലാതെ🙄... കമന്റ് ഉം ഷെയർ ഉം ചില്ലറ കാര്യം അല്ല... അത് വഴി വിഷയം ജനകീയമാക്കാം.
2025-09-10 12:50:40
0
achu0287
achu :
അങ്ങനെ ബുദ്ധി ഉണ്ടെന്നു നമ്മൾ നടിക്കുക മാത്രം ആണ് ::::::നമ്മൾ ഇന്നു :::::അടിമകൾ അല്ലെ അത് അല്ലെ സത്യം? ?????കാരണം ഐ, എ. എസ്, കാരനെ, ,,,ഭരിക്കുന്നത് സ്കൂളിൽ പടി കാണാത്തവർ, എങനെ ഈ നാട് നന്നാകും :::അവനവന്റെ വിട്ടിൽ ഉണ്ടാകുന്പോൾ മാത്രം അനുഭവം ഉണ്ടാകു. ....
2025-09-10 22:56:54
0
sureshkr411
sureshkr411 :
ആദ്യം പോലീസിനെ ആക്രമിച്ചത് സുജിത് അല്ലെ
2025-09-11 15:14:01
0
noushadalliyar2
നൗഷാദ് അലിയാർ :
നേപ്പാൾ മോഡൽ കലാപം വേണ്ടത് കേരളത്തിൽ മാത്രമല്ല ഇന്ത്യ മൊത്തത്തിൽ വേണം നരേന്ദ്രമോഡിയുടെ അനീതിക്കെതിരെ ആയിട്ടുള്ള ആക്രമണം മറ്റു നോർത്ത് ഇന്ത്യയിൽ നടക്കുന്നതുപോലെ ഒന്നും കേരളത്തിൽ നടക്കുന്നില്ല
2025-09-10 17:22:09
0
jaleelpakath
jaleelpakath :
കേരളത്തിൽ 99% പോലീസ് പോക്ക് ഒരു ശതമാനം പോലീസ് നല്ലതുള്ളൂ ഈ 99% പോലീസിനെയും നാട്ടുകാർ കൈവക്കുമോന്നാ പേടി
2025-09-10 12:15:18
0
To see more videos from user @mn.kuttoth, please go to the Tikwm homepage.

Other Videos


About