ഇന്ത്യയിൽ ഇതൊന്ന് വന്ന് കേരളത്തിൽ എത്തിയിട്ട് വേണം എനിക്ക് ഒന്ന് അർമാദിക്കാൻ 👍
2025-09-11 16:32:50
13
Single is Better :
ഇതൊക്കെ കാണുന്ന അംബാനിയും അദാനിയും 😏
2025-09-11 13:21:55
78
shabee2163 :
സെയിം അവസ്ഥ കാത്തിരിക്കുന്നു...
2025-09-11 18:07:19
0
shamsheermk2 :
അമിട്ട് sha യുടെ വീട്ടില്‍ നിതിന്‍ ഗഡ്കരി യുടെ വീട്ടില്‍ അംബാനിയുടെ വീട്ടില്‍ അദാനി യുടെ വീട്ടില്‍ കേറിയാല്‍ ഇന്ത്യ രക്ഷപ്പെടും 😂😂😂😂😂
2025-09-11 22:15:48
5
Renjith Ananthapuri 65107628 :
അടുത്തത് കേരളത്തിലാവും
2025-09-11 14:03:30
6
bukku alain :
രാഷ്ട്രീയക്കാരുടെ കമ്മിഷൻ അടി നിർത്തണം. പെൻഷൻ നിർത്തണം, രാഷ്ട്രീയക്കാരുടെ ഹുങ്ക് നിർത്തണം വോട്ട് വാങ്ങി അവർ തമ്പുരാൻ ചമയം അനുവദിക്കരുത്
2025-09-11 16:31:38
5
86sha :
next ഇന്ത്യ
2025-09-11 15:01:34
9
shebi :
ഇതാണ് ഇപ്പോൾ ഇന്ത്യയുടെ അവസ്ഥ ബിജെപി ലോകത്തിലെ ഏറ്റവും ആസ്തിയുള്ള പാർട്ടി ജനങ്ങളുടെ കാര്യം കട്ടപ്പൊക എന്നിട്ട് സോഷ്യൽ മീഡിയയിൽ മോഡിയുടെ ഫോട്ടോ indi❤️സൂപ്പർ പവർ ആകുന്നു എന്ന കുറിപ്പും പോരെ
2025-09-11 16:45:30
13
Jagu :
അടുത്ത പ്രാവശ്യം കൂടി കേരളത്തിൽ ഇടത് പക്ഷം ആണ് വരുന്നത് എങ്കിൽ ഇതാകും അവസ്ഥ...
2025-09-11 16:57:29
5
𝘴ꪊ𝘳ꪖ𝓳 𝘴ꪗ𝘳ꪖ𝓳🥰🥰 :
കേരളത്തിൽ. വന്നാൽ. എല്ലാം. നല്ലതാകും
2025-09-12 20:00:27
0
kuttank :
അഴിമതിക്കാരായ സമ്പന്നൻമാർക്ക് ഇതൊരു മുന്നറിയിപ്പ്!
2025-09-11 16:25:22
8
💚MuNeEr. ArIyIL💚 :
ചിലർക്കൊക്കെ ഉള്ള ഓർമ്മപ്പെടുത്തൽ
2025-09-11 13:56:20
10
user2824140206256 :
ഇതു കേരളത്തിൽ വരാൻ സാധ്യത ഇല്ലാതില്ല 😄😄😄😄
2025-09-11 14:50:35
2
MeSaif :
ആദാനി അംബാനി
2025-09-12 07:47:34
2
നാസ് നാസ് :
ഇതേ അവസ്ഥ നമ്മുടെ. ......
2025-09-11 15:56:16
1
azzarwa's :
ഏതായാലും ഒരു വഴിക് പോകുന്നതല്ലേ ഇതും കൂടി കിടക്കട്ടെ എന്ന് കരുതിയായിരിക്കും 😂😂
2025-09-11 19:33:53
1
മായാവി :
ഇന്ത്യയിലും പാവങ്ങളെ ദ്രോഹിക്കുന്നവർ സൂക്ഷിച്ചോ
2025-09-12 04:52:41
0
st.luis :
commonsense of GenZ
2025-09-12 07:13:28
0
mallu KW :
ഇതല്ലേ നമ്മുടെ കൊച്ചു കേരളത്തിലും നടക്കുന്നത് മന്ത്രിമാരും തന്ത്രിമാരും..
2025-09-12 13:29:45
0
ALI. muhamed :
എത്ര യും പെട്ടെന്ന് കാണാൻ ആഗ്രഹം ഉണ്ട്
2025-09-12 03:39:22
0
neo official ☑️ :
പൊതുജനത്തെ കൊള്ള അടിക്കുന്ന എല്ലാ നേതാക്കൾക്കും ഇതാകണം പാഠം.
2025-09-12 10:59:29
0
user6079258831036 :
kerala next
2025-09-12 18:19:12
0
ⁿʲᵃⁿ :
കേരളം and ഇന്ത്യ സൂൺ 🔥
2025-09-11 16:08:17
0
SHANU&FINU :
വൈകാതെ ഇന്ത്യയിലും എത്തും ശ്രീലങ്ക കഴിഞ്ഞു ബംഗ്ലാദേശ് കഴിഞ്ഞു നേപ്പാൾ ആയി അടുത്തത് ഇന്ത്യയാണ്
2025-09-12 17:40:13
0
To see more videos from user @shemi_007, please go to the Tikwm
homepage.