@vj8431559269vj84: ഇത്തവണത്തെ ശ്രീകൃഷ്‌ണ ജയന്തി വീഡിയോകളിൽ ഏറ്റവും മനോഹരമായി തോന്നിയത് ഏതെന്ന് ചോദിച്ചാൽ, എൻ്റെ ഉത്തരം കണ്ണൂർ ചിറ്റാരിപറമ്പ് മണ്ണതറയിൽ നടന്ന ശോഭയാത്രയുടെത് എന്നാവും കൃഷ്‌ണ വേഷം കെട്ടിയ കുഞ്ഞുങ്ങളെയും അതിൽ പങ്കെടുക്കുന്ന അമ്മമാരെയും നോക്കി, പട്ടികളെ പര നാറികളെ എന്ന് ബോധമില്ലാത്ത പേ പിടിച്ച തെരുവ് നായകൾ കുരയ്ക്കുമ്പോഴും, കുഞ്ഞുങ്ങൾ നൃത്ത ചുവടുകൾ വെക്കുമ്പോൾ അതിനെ കൂവി വിളിക്കുമ്പോഴും തെല്ലും വകവെക്കാതെ, ഭയക്കാതെ, RSS നിരോധിത മേഖല എന്ന് FLEX വെച്ചതിന് മുന്നിൽ നിന്ന് നൃത്ത ചുവടുകൾ വെക്കുന്ന കുഞ്ഞുങ്ങളും, കൈ കൊട്ടി ആഘോഷിക്കുന്ന അമ്മമാരും.. ഇതൊന്നും മൈൻഡ് ചെയേണ്ടെന്ന് പറയുന്ന കാര്യകർത്താകളും.. എന്തൊരു ഭംഗിയാണ്.. ഇതിലും മികച്ചൊരു ശ്രീകൃഷ്‌ണ ജയന്തി വീഡിയോ ഈ അടുത്തൊന്നും കണ്ടിട്ടില്ല...❤️🙏🙏🙏❤️🚩🚩🚩🚩🚩🚩