@riyasmannalathil: അത്ഭുതം - പാലായത്തിനിടയിൽ ഒരിറ്റു വെള്ളം ... മലയാളി രശ്മിയിൽ നിന്നും കുടിവെള്ളം ലഭിച്ചതായി ഇവർ പറയുന്നു. ഗസയിൽ നിന്നും സൗത്ത് ഗസയിലേക്ക് പാലായനം ചെയ്യുന്ന 250 കുടുംബങ്ങൾക്ക് 3000 ലിറ്റർ അടങ്ങിയ പ്രൈവറ്റ് വാട്ടർ ടാങ്ക് എത്തിച്ച കേരളക്കാരിയായ സാമൂഹ്യ പ്രവർത്തക. ശ്രീ രശ്മിക്കും സഹ പ്രവർത്തകർക്കും ഗസയിലെ അല്പം ആളുകളുടെ ദാഹമകറ്റാൻ സാധിച്ചു എന്നത് അഭിനന്ദാർഹമാണ്. .❤️❤️👏

riyasmannalathil
riyasmannalathil
Open In TikTok:
Region: BH
Thursday 02 October 2025 09:39:51 GMT
137807
8696
311
983

Music

Download

Comments

akbarwayanadakku
Akbar Wayanad :
ഈ ലോകത്ത് ഏറ്റവും വർഗ്ഗീയത കുറഞ്ഞ ജന വിഭാഗം അത് കേരളത്തിലെ ഹിന്ദുക്കളാണ്♥
2025-10-03 06:01:09
69
abdulkhadernm
A.khader... :
സഹോദരി രശ്മിക്കും കൂട്ടുകാർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. ആമീൻ
2025-10-02 16:55:23
117
noushad3923
-noushad@ak :
നാട്ടിൽ എത്തിയാൽ എല്ലാവരും സ്വീകരണം കൊടുക്കണം അതുപോലെ എല്ലാം രാഷ്ട്രീയ കാരും കണ്ട് പഠിക്കണം നാട്ടിൽ ഉള്ള good ജോബ് സിസ്റ്റർ.. 🥰
2025-10-02 16:43:54
38
rajeeshrajuharipad3
𝗥𝗔𝗝𝗘𝗘𝗦𝗛 🇮🇳❤️🇧🇭 :
ഇങ്ങനെയുള്ള ഓരോ ഘട്ടങ്ങളിൽ സഹകരിക്കുക ജാതിയും മതങ്ങളും നോക്കിയിരുന്ന ഒരു കാര്യവുമില്ല ❤️❤️🙏🙏 please support always ❤
2025-10-03 08:39:09
13
akku_3023
user1219543980374 :
ഇവരെ ബന്ധപ്പെടാനുള്ള വല്ല നമ്പറും ഉണ്ടെങ്കിൽ സാമ്പത്തികമായി ഇവരെ സഹായിച്ചുകൊണ്ട് കൂടുതൽ അവർക്കു വേണ്ട ആവശ്യ സാധനങ്ങൾ എത്തിക്കാമായിരുന്നു
2025-10-03 04:36:10
23
my.experience.is.m
my experience is my hero :
പെങ്ങളെ വല്ലാത്തൊരു കാരുണ്യമാണ് ചെയ്തത് 👍🥺
2025-10-02 17:33:34
45
hussain.athavand
Hussain Athavand :
thankyu. rashmi and teem allha my. kerala
2025-10-02 18:11:15
9
swothu___0786
S.N_K :
Thank you Reshmi. God bless you
2025-10-02 20:21:12
36
shiju.chandra
Shiju Chandra :
രശ്മി ചേച്ചിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏 മനുഷ്യരെ മനുഷ്യരായി കാണാൻ പഠിച്ചവൾ ദൈവം ദീർഘയുസ് തരട്ടെ ഈ എളിയവന്റെ പ്രാർത്ഥന എന്നുമുണ്ടാവും 🙏🙏നന്ദി 🙏
2025-10-03 10:59:32
7
user2593402683380
user2593402683380 :
അക്ഷരം തെറ്റാതെ പറയാം യഥാർഥ സനാതന ധർമ്മം കാത്തു സൂക്ഷിക്കുന്ന ഹിന്ദു.രശ്മി
2025-10-03 11:35:13
6
truelove10146
True♥️love :
god bless reshmi😍
2025-10-02 16:47:56
20
_omermhmd
_Omermhd#89 :
സഹോദരി രശ്മിക്കും കൂട്ടുകാർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. ആമീൻ
2025-10-03 10:43:05
5
m_anish_
user7021224607501 :
God bless you reshmi🥰
2025-10-03 21:07:27
4
wishmaster_dxb
wishmaster_dxb :
Reshmi ❤️her religion is humanity 🤗
2025-10-03 03:04:10
3
favasfarook
favasfarook :
thank you Reshmi🥰
2025-10-02 17:38:48
6
nisarkuningad1
𝓝𝓲𝔃𝓪𝓻 𝓚𝓾𝓷𝓲𝓷𝓰𝓪𝓭 :
ശ്രീരശ്മി ! ഗസ്സയുടെ ഇരുട്ടിൽ വെളിച്ചം പടർത്തിയ പ്രിയ സഹോദരി ഒരായിരം നന്മകൾ ഉണ്ടാവട്ടെ 🥰
2025-10-03 09:39:49
1
emadshamu2
💗💗𝘈𝘧𝘴𝘢𝘭💗💗 :
god bless you sister 🥰🥰🥰🥰👌👌
2025-10-02 16:00:43
2
naseer_chavakkad81
NASEER_CHAVAKKAD :
MASHAH ALLAAH 🥰😢😍🤲🏼 Rashmi god bless you 😢😢🤲🏼🙏🏼
2025-10-03 12:32:02
1
aliali4742
aliali :
മാഷാഅള്ളാഹ് അൽഹംദുലില്ലാഹ് 👍
2025-10-02 16:20:21
1
rafi_dubai0
Muhammed Rafi :
god bless u sister....
2025-10-02 15:46:04
2
zynusain
zynu :
രശ്മി, നിങ്ങൾ അവർക്ക് എത്തിച്ചത് വെറും കുടിവെള്ളമല്ല, ജീവാമൃതമാണ്. എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.. 🌹🌹
2025-10-03 10:09:32
1
user5973968654994
user5973968654994 :
jazakalla khair
2025-10-02 15:36:04
2
shas_232
shas_232 :
ഒരു സാധാരണക്കാരിക്ക് ഇത്രേം സാധിച്ചെങ്കിൽ ഓരോ രാജ്യങ്ങളും.ഭരണകൂടങ്ങളും വിചാരിച്ചാൽ അവരുടെ എത്ര മാത്രം ബുദ്ധിമുട്ടുകൾ മാറ്റാൻ സാധിക്കും
2025-10-03 14:49:45
2
sulaimanpvpv
Sulaimanpv Pv :
god bless u reshmi 🥰🥰🥰🤲🤲🤲🤲 നിങ്ങൾക്കു അനുഗ്രഹം ചൊരിയട്ടെ 👍👍👍👍😍😍😍❣️❣️❣️❣️❣️❣️😍
2025-10-02 20:57:28
2
user1107234159343
user1107234159343 :
Rashmi 🥰 Kerathil yatare per yadthalum ...chelalukkar kuwaitil keralathe mosamakki poee
2025-10-03 09:22:06
1
To see more videos from user @riyasmannalathil, please go to the Tikwm homepage.

Other Videos


About