ചില ദിവസം വാങ്ങിയ അന്ന് തന്നെ തെങ്ങിന്റെ മുകളിൽ കുടുങ്ങും 😀😀
2025-10-12 19:31:06
82
user7924473761561 :
സത്യം 😌😌അന്ന് സൂചി കുണ്ട് ഓട്ട ഇടുന്നത് ഓക്കേ
2025-10-12 18:33:51
38
Binu :
sweet memories ❤
2025-10-14 01:21:42
0
🔥Shaa Comrade •സഖാവ്•🚩 :
പുതിയ aa rubber ball ന്റെ ഒരു മണമില്ലെ , അതൊക്കെ ഒരു കാലം 🥰
2025-10-12 20:02:54
37
R a M ! Z :
1985
2025-10-12 18:13:59
13
Rajula Hamzakoya :
87
2025-10-13 15:23:58
1
vinayqatar :
അതുപോലേ തന്നെ ആണ് മനുഷ്യരുടെ മനസുംഒത്തൊരുമ ഇല്ലാതായിപ്പോയി 😞..എന്തുനല്ല കാലം ആയിരുന്നു എന്നു തിരിഞ്ഞു നോക്കുമ്പോൾ ഒരു മഹത്തായ കാലം ഇല്ലാതായിരിക്കുന്നു ...✍👌
2025-10-12 21:48:58
5
Riyas :
ചില ദിവസം അന്നുതന്നെ പൊട്ടും കളി നിർത്തിപ്പോകും.പിന്നെയാണ് അ tannis ballinte വരവ് vicky khanna guru.അതൊക്കെ ഒരുകാലം 😭
2025-10-13 08:53:09
6
Gold :
അന്ന് ഓണം x mas റംസാന് ദീപാവലി എല്ലാം എല്ലാവർക്കും ഒരുപോലെ. ഇന്ന് ജാതി മതം എല്ലാം കുത്തി കയറ്റി.
2025-10-13 20:51:00
0
Danger :
സത്യം അതൊക്കെ നമ്മുക്ക്
മാത്രം ഉള്ള ഭാഗ്യങ്ങൾ 🤩🤩
2025-10-12 19:09:50
14
🇮🇳MUN-EER🇸🇦 :
🥺 യെസ് missing that moment 🥺
2025-10-12 19:24:40
5
salam..machan..123 :
സത്യം. 50 ബൈസ ഓരോരുത്തരും ഷെയർ ഇടണം. അത് പോലും ഇല്ലാതെ. അവസാനം പ്ലാസ്റ്റിക് covor കൊണ്ട് ball ഉണ്ടാക്കി കല്ലിച്ചിടുണ്ട്. ❤️❤️❤️❤
2025-10-13 17:01:00
2
nichoos :
ഈ ബോളിന് ഏറ്റവും കൂടുതൽ സ്റ്റോക്ക് കിട്ടുന്ന നമ്മുടെ സാധാ മടൽ ബാറ്റ്
2025-10-12 14:04:38
30
reshma/srekumari*rajen :
🙂👍yes rubber ball😊mostly played ball😇fct🙂ippol aarumilla,🙂
2025-10-13 05:12:02
1
പെരുമ്പാവൂർകാരൻ 🤝 :
Stumber ന്റെ ആണ് best😐
2025-10-13 08:32:50
2
🔥DEMON-170🔥 :
അതൊക്കെ ഒരു കാലം.... മറക്കാൻ പറ്റാത്ത ഓർമകൾ 🥰🥰🥰
2025-10-13 08:30:12
1
@jaf :
ബോള് വാങ്ങുമ്പോൾ അത് കുലുക്കി നോക്കിയിട്ട് ഉള്ളിൽ ഉപ്പുണ്ടോ എന്ന് നോക്കിയിട്ട് ഉപ്പില്ലാത്ത ബോൾ തെരഞ്ഞെടുത്തു വാങ്ങിയിരുന്നു ഒരു കാലം
2025-10-12 22:05:18
5
ajayakhosh09 :
10 രൂപയാണ് chellson ball
2025-10-12 19:18:42
7
muhsin :
അന്ന് match വെക്കുമ്പോൾ ഈ ball ആയിരുന്നു ബെറ്റ്
2025-10-13 16:05:10
1
shyam koothambeth :
athokkay oru kalam battu chayyumbol manikkittu athrakitti thala karakkam aa rubber ball..nte ponno
2025-10-13 13:01:42
0
DHUNIYAVILEY JINN :
pin kond hole idum pettenn potti povatha irikaan
2025-10-13 12:04:18
1
Ajmal :
90s🥹🥹
2025-10-13 08:24:46
0
കുഞ്ഞാണി KL.10 :
പെപ്സി പന്ത് 😌
2025-10-13 09:54:57
0
🎉YOGI Ⓜ️هاشم🎡 :
സാരമില്ല 👌 അങ്ങനെയാണ്..... യുഗം...കാലഘട്ടം.... നൊസ്റ്റാള്‍ജിയ എന്നൊക്കെ പറയാലോ.....ഐസും സ്കൂളും അതേ അവസ്ഥ 😂
2025-10-13 11:48:27
0
𝐬𝐡𝐚𝐧𝐢𝐝🌹𝐤𝐩 :
സത്യം
2025-10-13 11:48:51
0
To see more videos from user @ismailpullookkara, please go to the Tikwm
homepage.