ഇല്ലായ്മയും വല്ലായ്മയും ആണേലും ഇപ്പോളും ഓർക്കുമ്പോൾ വല്ലാത്തൊരു ഫീൽ.... 😥 എല്ലാത്തിനും വിലയുണ്ടായിരുന്ന ആ നല്ല കാലം
2025-10-13 16:59:32
58
user47209918497686 :
വിരിക്കുന്നതിന് മുമ്പേ ചാടി കിടക്കുന്ന ഞാൻ.., അതൊരു വല്ലാത്ത ഫീൽ 💪🙏❤️❤
2025-10-13 17:49:44
28
കുഞ്ഞു മനസ് 🥰❤️🇮🇱 :
സത്യം..... അമ്മ എടുത്തു കൊണ്ടുപോയി കിടത്തുന്നത് വലിയ ഇഷ്ടം ആയിരുന്നു.. അതിനു ഉറങ്ങിയപോലെ ബഞ്ചിൽ കിടക്കും.. പാവം അമ്മ പായവിരിച്ചു കഴിഞ്ഞാൽ എടുത്തു ഉമ്മയൊക്കെ തന്നു കിടത്തും.. ഞാൻ കള്ളച്ചിരി ചിരിക്കും 😂😂😂😂
2025-10-13 18:24:14
5
Jyothish V :
സത്യം
2025-10-13 19:10:42
0
ɴᴏ ɴᴀᴍᴇ :
അന്നൊക്കെ 8 മണി ആകുമ്പോ ഉറങ്ങി കഴിഞ്ഞു കാണും
എന്തൊരു മനോഹരം ആയിരുന്നു ആ കാലം
2025-10-13 17:40:40
12
Jayzen john :
ഉറങ്ങിയാൽ തികയാത്ത കാലം
ഇപ്പോൾ ഉറക്കവും പോയി കോപ്പ് കണ്ണും അടിച്ചു പോയി🙄 🥴🫤
2025-10-13 18:51:23
8
Siji John :
സുഖം ഉള്ള നല്ല ഓർമ്മകൾ
2025-10-13 11:49:18
25
Krishtimez :
athokke oru kalam
2025-10-13 17:24:20
0
abdumattummal :
Correct
2025-10-13 18:29:47
0
MALAPPURAM :
@MALAPPURAM:adokke aalojikkumbo manassil evidekkeyoo oru vingal aan 😌😌😌😌aa kaalam onnukoodi kittiyirunnengil 😭😭😭
2025-10-13 16:20:43
0
Binu R :
sathyam kannu niranhu🥰🥰😔🥰
2025-10-13 17:05:41
0
user8357838223869 :
ഉണ്ടായിരുന്നു ❤❤ഒരിക്കലും ഇനി തിരിച്ചു വരാത്ത ഒരു കാലം.
2025-10-13 18:15:48
0
Rashi Tk :
കറക്റ്റ് അത് ഒരു കാലം 😔😔😔
2025-10-13 18:08:11
0
Suja Sasidharan :
സത്യം 🥰
2025-10-13 17:52:27
0
user :
അതൊക്കെ ഒരു കാലമായിരുന്നു.. 🤲🏻🤲🏻
2025-10-13 16:27:15
0
ASAL Bitmax :
mathurikkum ormakal🥰
2025-10-13 17:55:22
0
Subeez :
സുന്ദരമായ കാലം
2025-10-13 17:18:07
1
user511273 :
എന്റെ പൊന്നു സുക്ർത്തെ ഇങ്ങനത്തെ പോസ്റ്റ് ഇടരുത് അറിയാതെ കണ്ണിന് വെള്ളം വരുവാ ❤️❤️😭😭😭അത്രക്ക് മനോഹരമായ കാലം 😭😭
2025-10-13 16:11:15
9
Sam :
correct
2025-10-13 17:22:59
0
MehboobKavanur :
സത്യം.... നഷ്ടപ്പെട്ട ആ കാലത്തെ കുറിച്ച് ഇന്ന് സങ്കടപ്പെടുന്നു 🥲
2025-10-13 20:22:56
4
Aslam :
yup.. it's true.. ❤
2025-10-13 19:30:36
0
Black pearl :
ആ സുന്ദരമായ കാലം ഇനിയില്ല ♥
2025-10-13 15:40:40
12
Subhash 💥 വർക്കലtiktok.com/@ :
അത് ഒരു സുഖം ആയിരുന്നു 🙏🙏🙏
2025-10-13 13:11:15
9
Nitha Ms പൊന്നു കോട്ടയം :
സത്യം 🥰🥰
2025-10-13 18:02:42
0
Ajitha E :
yes👍👍🥰🥰🥰🥰
2025-10-13 16:51:59
0
To see more videos from user @.888584, please go to the Tikwm
homepage.