ഇതെല്ലാം നടക്കുന്നത് നമ്മുടെ കേരളത്തിലാണല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോനുന്നു. ...☺️☺️☺
2025-10-19 21:08:32
0
Yahu Madakal🇮🇳🇴🇲 :
ടീച്ചർക്ക് ഒരു നിയമവും കുട്ടികൾക് വേറെ നിയമവും ആണോ
2025-10-15 11:51:29
57
shyam710q :
നമ്മളൊക്കെ എത്രയോ കാലമായി തട്ടമിട്ട കുട്ടികളെ സ്കൂളിലും കോളേജിലും കാണുന്നു ..അന്നൊന്നും ഇല്ലാത്ത എന്ത് പ്രശ്നമാണ് ഇപ്പോൾ .ഇതൊക്കെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകം ആണ്
2025-10-16 10:30:08
7
JMB ❤️ :
അതിലും എളുപ്പം അല്ലിയോ, തട്ടം അലൗഡ് ഉള്ള സ്കൂൾ പോയി ചേരുന്നത്..
2025-10-15 18:04:17
3
jkp :
യൂണിഫോം താല്പര്യമുള്ളവർ അങ്ങനെയുള്ള സ്കൂളുകളിൽ പോവുക, അല്ലാത്തവർ യൂണിഫോം നിർബന്ധമില്ലാത്ത സ്കൂളിൽ പോകുക🤔 കാര്യം നിസ്സാരം😂
2025-10-15 20:12:10
1
user210384287369 :
ഈ വസ്ത്രത്തിന് മാത്രമേ ഭംഗിയുള്ള ധരിച്ച ആളുടെ ഉള്ള മുഴുവൻ വെറുപ്പാണ്
2025-10-15 19:50:33
7
majeedmk938 :
ജനാധിപത്യ ഇന്ത്യയിൽനടക്കാൻ പാടില്ല.
2025-10-15 23:46:39
2
Firoz. mannadiyar :
വെറുതെയല്ല മണിപ്പൂരിൽ നിന്നും കിട്ടിയത്
2025-10-16 04:15:35
14
salman :
avare school namukk venda elaarum theerumanikannam
2025-10-16 23:03:18
3
Thanseer :
ഫീസ് വാങ്ങുമ്പോൾ അറിയില്ലേ ചീച്ചറെ ഇവർ തട്ടം ഇടുന്ന കുട്ടിയാണ് എന്ന് 😁
2025-10-17 22:34:02
4
ABU YEZEED#SHUKOOR :
🔴തട്ടം, തൊപ്പി,താടി,
പൊട്ട്,പൂനൂൽ, കൈ ചിരട്, കറുപ്പ്തുണി,,കുരിശ്മാല,കൊന്ത എല്ലാം കാണും അതൊന്നും ആരും ചോദ്യം ചെയ്യേണ്ട അത് മൗലികാവകാശമാണ്.! 💪💚♥️🔥
2025-10-16 23:27:04
4
Aflu Aflah :
13 വയസായ കുട്ടി ഇനിയും അവിടെ പഠിക്കുന്നത് മാനസികപ്രശ്നം ഉണ്ടാക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് മാറുന്നതാ നല്ലത്
2025-10-19 06:59:44
1
kmashnsa :
ഈ സ്കൂൾ അടച്ചുപൂട്ടണം.
2025-10-17 22:04:50
2
Abudhabi 123 :
കുട്ടികളിൽ മത സ്പർദ്ധ ഉണ്ടാക്കുന്ന ഗുരുക്കന്മാർ ,
2025-10-17 05:37:10
3
Jimson George980 :
well said 👏
2025-10-15 19:13:07
3
samadkasamad :
കേരളത്തിൽ ക്രിസ്ത്യൻ മാനേജ് മെന്റ് നടത്തുന്ന സ് കൂളുകളിൽ നല്ല പഠന നിലവാരം ഉണ്ടെന്നുള്ള വസ്തുത അംഗീകരിക്കുന്നതോടൊപ്പം ഇത് പോലുള്ള ചില അനുഭങ്ങൾ ചിലരുടെ ഭാഗത്തു നിന്ന് ഉണ്ടാവാറുണ്ട് എന്നതൊരു വസ്തുതയാണ് എന്റെ രണ്ടു പെണ്മക്കളും പഠിച്ചത് ക്രിസ്ത്യൻ സ് കൂളിലാണ് നല്ല പഠന നിലവാരം ഡിസിപ്ലിൻ നമ്മളോടുള്ള സമീപനം ഇതൊക്കെ മികവുറ്റ തായിരുന്നു. അരിയിൽ കല്ലുള്ള ത് പോലെ ചില വിഭാഗങ്ങൾ നടത്തുന്ന സ്ഥാപനം മറ്റുള്ളവർക്ക് കൂടി പേരുദോഷം വരുത്തുന്നു തലപ്പത്തിരിക്കുന്ന വ്യക്തികൾ നല്ല ചിന്ത യുള്ള വരായാൽ എല്ലാം നന്നാവും
2025-10-15 18:00:19
3
R K N😍 :
അവർ ചോദിക്കുന്നതു മാന്യമായ ചോദ്യം. കോടതി അംഗീകരിച്ച കാര്യം ആണ്. school nte rools and regulations അനുസരിക്കാൻ പറ്റുന്നവർ മാത്രം അവിടേ പോയാൽ മതി..മദ്റസയിൽ പോയാൽ പോരേ.. പിന്നെ മത തറ മൂല്യം അതിനെ കുറിച്ച് പറയല്ലേ...
2025-10-15 20:44:59
1
Yes :
കരക്ട്
2025-10-15 16:08:53
4
abduljabbarkc4 :
ഇവിടെയൊന്നും ടീച്ചർ എന്നല്ല പറയേണ്ടത് വേറൊരു വാക്കാണ് ഉപയോഗിക്കുന്നില്ല
2025-10-18 12:17:24
1
T C Nasar 💕 :
തട്ടം ഇട്ട ടീച്ചർ 😂
2025-10-17 10:52:42
1
shehasminmarwa :
രക്ഷിതാക്കൾ ഉറച്ച നിലപാടിൽ നിന്നാലെ ജനങ്ങളും ഗവൺമെൻ്റും കൂടെ നിൽക്കു
2025-10-16 10:45:23
3
KNS7006 :
അതാണ് 👍
2025-10-17 17:42:29
1
Dream worldRayees Mahmood :
Save kerala
2025-10-15 17:46:31
2
To see more videos from user @asharafabudhabi, please go to the Tikwm
homepage.