എന്റെ പേര് സീനത്ത് നാട്ടിൽ എവിടെയാ ? പറഞ്ഞതൊക്കെ സത്യാട്ടോ . പ്രവാസികൾ ഇന്നും ജീവിക്കാൻ പഠിച്ചിട്ടില്ല
2025-10-16 08:37:06
41
@subu paa # :
ബ്രോ എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം ആയത് നിങ്ങൾ ആ മരത്തിന്റെ ഇലയോട് ദേഷ്യം വരുന്നത് ആ 😂😂👌👌👌
2025-10-16 15:28:31
10
Meera :
സത്യം
2025-10-17 04:50:36
1
Rh kurup :
സത്യം 😌😌😌 രല്ലൊരു ഷർട്ട് എടുക്കുന്നത് നാട്ടിൽ പോകുമ്പോൾ 😌😌അതെ നമ്മൾ ഒരവാസികൾ കഴുതകൾ.
2025-10-16 09:15:46
30
mujeebkoyilndy :
ഞാൻ ഇന്ന് തന്നെ പോയി, പിസ്ഥയും ബാധാ മും ഒക്കെ വാങ്ങണം,,,
2025-10-16 11:00:35
14
MVM. കുട്ടി :
ബുർജ് ഖലീഫയിൽ പാർക്കിംഗ് പ്രശ്നം അതാ പോവാതെ
2025-10-16 09:13:39
6
Lcky Pingu tintoo :
സത്യം ഇപ്പൊ പണ്ടത്തെ പോലെ അല്ല jcc ഇവിടെ തൊട്ടാലും പൈസ mmm😇
2025-10-16 20:49:43
2
sakeenasakker :
സത്യമാണ് പറയുന്നത് ഞാൻ 20 വർഷമായിട്ടും ജീവിക്കാൻ പഠിച്ചിട്ടില്ല
2025-10-16 17:32:42
6
Shifa Ps :
plz open save option 🙏
2025-10-16 10:20:54
1
kasim :
ഇന്ന് ഞാൻ അരക്കിലോ ബദാം മേടിച്ചു മനസ്സില്ലാതെ മനസ്സിൽ😁
2025-10-16 12:42:30
4
Sulaimanpv Pv :
100%ശെരിയാണ് പ്രവാസി മറ്റൊരാൾക്ക് വേണ്ടി ജീവിക്കുന്നു
ഇതെങ്കിലും കേട്ട് നന്നായി ജീവിക്കൂ manassu👆തുറന്നു സംസാരിച്ചു.ഇന്നത്തെ ലൈക് നമ്മുടെ മുത്തിന് ✅✅✅✅✅✅🌹🌹🌹🌹✅👍👍👍😍😍😍😍
big saloot
2025-10-16 21:02:52
4
rashid :
ബദാമും ഇത്രയും നട്സുകൾ എല്ലാം നമ്മൾ കഴിച്ചിട്ട് മതി നാട്ടിൽ അയക്കാൻ നമ്മൾ നമ്മളെ തന്നെ സ്നേഹിക്കണം വേറെ ആരും നമ്മളെ മനസ്സിലാക്കാൻ ഇല്ല എന്നതാണ് സത്യം ബാക്കിയെല്ലാം നമ്മുടെ മിഥ്യാധാരണകൾ മാത്രം നമുക്ക് നമ്മൾ മാത്രം ലൈഫ് എൻജോയ് 🥰🥰
2025-10-16 09:01:52
10
Ashraf khan :
പറഞ്ഞതിൽ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും കൂടിയിട്ട് അല്ല കുഞ്ഞാപ്പോ ഇതെല്ലാം വാങ്ങിയിട്ട് അവരെ കൂടെ നമ്മളും തിന്നണ്ടേ അതല്ലേ അതിൻറെ ഒരു ഇത്😏😏😏
2025-10-16 20:26:14
1
prasanna :
എല്ലാം ശരി യാ👍👍🙏
2025-10-16 09:29:15
4
Mammoos Rosevilla :
വൈകി പോകും ഇതൊക്കെ തിരിച്ചറിയാൻ
2025-10-16 13:11:47
6
Viji Omana :
👍👍👍👍👍 കറക്റ്റ്
2025-10-16 11:14:34
4
Shabab :
ഞാൻ ഇതുവരെ അങ്ങനെ ആയിരുന്നു ഇപ്പോൾ എനിക്ക് വേണ്ടി കുറച്ചൊക്കെ മാറ്റിവെക്കാറുണ്ട് കാരണം എത്ര അയച്ചു കൊടുത്താലും അവർക്കും ഒന്നും ആകുന്നില്ല ഇവിടെ നമ്മുടെ കയ്യിലും ഒന്നുമില്ല പിന്നെ എന്തിന് ജീവിക്കാതിരിക്കണം
2025-10-16 17:39:50
2
Ashraf Ashraf :
:ചില പ്രവാസികൾ തിരിച്ചു പ്രവാസ ത്തിലേക്ക് വരുന്നത് സാമ്പത്തിക പരമായിട്ട് നിൽക്കാൻ പറ്റാഞ്ഞിട്ടല്ല അതിലും വലുത് ഒന്നുണ്ട്. പ്രിയപ്പെട്ടവരുടെ സ്നേഹം, ബഹുമാനം, ഇത് നഷ്ടപ്പെട്ടു എന്ന് നമുക്ക് ചില സമയം മനസ്സിലാവും അപ്പോഴാണ് വന്നടുത്തു തന്നെ തിരിച്ചു പോകാം എന്ന് നമ്മൾ തീരുമാനിക്കും.....