13 വർഷമായി ഇവിടെ ദുബായിൽ, ഈ ചോദ്യത്തിന് ഇപ്പോഴാണ് ഒരു ഉത്തരം കിട്ടിയത്. thanks
2025-10-21 09:46:51
1
Pachu :
good 🥺🥺
2025-10-23 21:44:34
1
Saleem dubai :
അൽഹംദുലില്ലാഹ്.സമ്പാദ്യം ഒന്നും ഇല്ലെങ്കിലും കടം ഇല്ലാത്ത അവസ്ഥ അത് മതി
2025-10-21 14:04:11
1
Basheer al khobar :
35 ഇയർ. ലൈഫ് ഈസ് ഹാപ്പി . ഈ ജീവിതം ഇവിടത്തെ സഹോദരങ്ങൾ സ്നേഹിതന്മാർ എല്ലാവരും ഒരു നല്ല ലൈഫ് ആയി തോന്നുന്നു . തോന്നുന്നതല്ല അങ്ങനെ ശീലമായതാണ് ബി ഹാപ്പി നത്തിംഗ് to worry
2025-10-21 12:38:19
1
Abdul vahid :
Yes👌
2025-10-23 08:19:44
1
Suneer Ahmed :
പ്രവാസം ആണ് നല്ലത്..
1 : വർഷത്തിൽ 45 മുതൽ 60 ദിവസം നാട്ടിൽ നിൽക്കാൻ പറ്റുന്ന ജോലി തിരഞ്ഞെടുക്കണം എന്ന് മാത്രം..
2 : നമ്മുടെ ഇഷ്ടങ്ങൾ ഒരിക്കലും മാറ്റി നിർത്തരുത്.
3 : മാസം ശമ്പളം കിട്ടുമ്പോൾ 30 % നമ്മുടെ ഭാവിക്കു വേണ്ടി മാറ്റി വെക്കണം (SIP ബെറ്റർ )