@hairby.stephmarie: its a hot topic

steph jackson
steph jackson
Open In TikTok:
Region: US
Wednesday 22 October 2025 00:16:32 GMT
1455
146
2
1

Music

Download

Comments

laurenbroekhuizen
laurenbroekhuizen :
Stunning girl
2025-10-22 00:20:28
1
To see more videos from user @hairby.stephmarie, please go to the Tikwm homepage.

Other Videos

എന്ത് കൊണ്ട് പി എം ശ്രീ?  ഇനിയും നേരം വെളുക്കാത്തവരോട്… കേരളം പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതും തമിഴ്നാടും പശ്ചിമ ബംഗാളും നടപ്പാക്കാതിരിക്കുന്നതും എന്ത് കൊണ്ടാണ്?  PM SHREE പദ്ധതിക്ക് എന്താണ് പ്രശ്നം?  ഒരു പ്രശ്നവുമില്ല, 2022 സെപ്റ്റംബർ 7 ന് ആരംഭിച്ച പദ്ധതിയാണിത്. സ്കൂളുകളുടെ ഭൗതിക നിലവാരവും വിദ്യാഭ്യാസ നിലവാരവും ഉയർത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം, രാജ്യത്താകെ 14600 സ്കൂളുകളിൽ 5 വർഷം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക.  പിന്നെ എന്തിനാണ് എതിർക്കുന്നത്?  പിഎം ശ്രീ കിട്ടണമെങ്കിൽ NEP(National Education Policy) കൂടി നടപ്പാക്കണം.  എന്താണ് NEP? സഖാക്കൾ പ്രസംഗിക്കുന്നത് കേട്ടിട്ടില്ലേ? ഗവർണർക്കെതിരെ സമരം നടത്തിയപ്പോൾ SFI ക്കാർ വിളിച്ച മുദ്രാവാക്യം കേട്ടിട്ടില്ലേ? വിദ്യാഭ്യാസത്തിലെ കാവിവൽക്കരണം, അതാണ് NEP. ആയിരം കൊല്ലം ഇന്ത്യ ഭരിച്ച മുസ്ലിംകളുടെ ചരിത്രം വെട്ടിമാറ്റി, ഹിന്ദുത്വ തീവ്രവാദി ഗോഡ്സെ ഗാന്ധിയെ കൊന്ന ചരിത്രം വെട്ടിമാറ്റി, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മുസ്ലിംകളുടെ പേരുകൾ വെട്ടിമാറ്റി പകരം ബ്രിട്ടീഷുകാരോടൊപ്പം നിന്ന് സമരത്തെ ഒറ്റ് കൊടുത്ത ഷൂ നക്കികളെ രാജ്യ സ്നേഹികളാക്കി അവതരിപ്പിച്ച്, മെഡിസിൻ പഠനത്തിൽ നിന്ന് പോലും ഇംഗ്ലീഷ് ഭാഷയെ ഒഴിവാക്കി, മനുഷ്യന് ആനയുടെ തല വെച്ച് പിടിപ്പിച്ച് ലോകത്ത് ആദ്യമായി പ്ലാസ്റ്റിക് സർജറി നടത്തിയത് നമ്മളാണ് എന്ന് അവകാശപ്പെട്ട്, രാവണന്റെ പുഷ്പക വിമാനമാണ് ലോകത്തിലെ ആദ്യത്തെ വിമാനം എന്നവകാശപ്പെട്ട്, പ്രാദേശിക ഭാഷകളെ നിരുത്സാഹപ്പെടുത്തി…. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാഷയിൽ പറഞ്ഞാൽ തനി നാഗ്പൂർ സിലബസ്സ്.  ഇത്രകാലം ചാണക സിലബസ് എന്ന് ആക്ഷേപിച്ച ആ സിലബസ് നടപ്പാക്കും എന്ന് ഘടക കക്ഷിയായ സിപിഐയെയും പാർട്ടി സെക്രട്ടറി എംഎ ബേബിയെയും മറികടന്ന് തീരുമാനമെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പ്രേരിപ്പിച്ച കാര്യം എന്തായിരിക്കും? സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാകും എന്നായിരിക്കും നിങ്ങൾ കേട്ട ന്യായം. എത്രയാണ് ആ നഷ്ടം? ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക.  കേരളത്തിലെ 168 ബ്ലോക്കുകളിലെ 336 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. ഒരു സ്കൂളിന് ഒരു വർഷം ഒരു കോടി വീതം അഞ്ച് വർഷം നൽകും. അതിൽ 60 ശതമാനം കേന്ദ്രം നൽകും.  അതായത് 336*.60=201.6 കോടി രൂപയാണ് പ്രതിവർഷം കേന്ദ്രം നൽകുക!  2025-26 ബഡ്ജറ്റ് പ്രകാരം ഒരു വർഷം കേരളത്തിന്റെ ചെലവ് 1,98,583 കോടിയാണ്! . രണ്ട് ലക്ഷം കോടിയുടെ ചെലവുള്ള സംസ്ഥാനമാണ് വെറും 201 കോടിക്ക് വേണ്ടി നയം മാറ്റുന്നത്!  ഒരു കണക്ക് കൂടി പറയാം. 2016 ൽ കേരളത്തിൽ ഇടത് പക്ഷ സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തിന്റെ പൊതു കടം 162272 കോടി രൂപയാണ്.  ഇപ്പോൾ എത്രയാണ് എന്നറിയാമോ? 433000 കോടി.! . 2,70,728 കോടി രൂപയാണ് പിണറായി സർക്കാർ കടം വാങ്ങിയത് ആ സർക്കാരാണ് പ്രതിവർഷം 201 കോടി രൂപ കിട്ടാൻ വേണ്ടി ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത്! തെരഞ്ഞെടുപ്പിന് 6 മാസം മാത്രമേ ബാക്കിയുള്ളൂ, ഹിന്ദുത്വ നയങ്ങൾ പരമാവധി നടപ്പിലാക്കുക സിജെപി മുന്നണിയുടെ ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ഒറ്റലക്ഷ്യത്തിലാണ് പിഎം ശ്രീ നടപ്പാക്കുന്നത്.  ഇതൊക്കെ തിരിച്ചറിഞ്ഞാലും ന്യായീകരിക്കുന്നവരും വോട്ട് ചെയ്യുന്നവരുമായ അടിമകൾ കൂടെയുണ്ട് എന്ന ഉറപ്പിലാണ് സിപിഎം ഹിന്ദുത്വ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ഫാസിസത്തിന്റെ നേരിട്ടുളള ഇരകളായ സമുദായങ്ങൾക്ക് പോലും ചെങ്കൊടിയുടെ മറവിൽ ഹിന്ദുത്വ പിടിമുറുക്കുന്നത് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അവരോട് സഹതപിക്കാൻ മാത്രമേ കഴിയൂ…#mallu #pravasi #മലപ്പുറംകാരൻ #foryou #foryoupage

About