@jaapu__ksd: ബാങ്കുവിളിക്കുന്നതും ഇവരാണ്' ഈ പള്ളിക്കമ്മിറ്റിയിലെ ഭാരവാഹികളെല്ലാം കുട്ടികൾ... മലപ്പുറം ചീക്കോട് വാവൂരിലെ പള്ളി കമ്മിറ്റി ഭാരവാഹികളെല്ലാം കുട്ടികളാണ്
പണ്ടൊക്കെ നമ്മൾ കമ്മിറ്റിയിൽ ഇല്ലനെ ഉള്ളു പള്ളിയുടെ ബാങ്ക് വിളി അടക്കം എല്ലാം ചെയ്തത് നമ്മളൊക്കെ തന്നെയാണ്
2025-10-26 06:42:06
13
sunflower :
പുതു തലമുറ പള്ളിയിൽ നിന്ന് അകലുന്ന ഈ കാലഘട്ടത്തിൽ യുവതയെ ഭരണമേല്പിച്ചു കൂടെ നിർത്താൻ മനസ്സ് (ബുദ്ധി ) കാണിച്ച ആ നാട്ടുകാർ പ്രശംസ അർഹിക്കുന്നു,,, എല്ലാ മഹല്ലിലും മുതിർന്നവരുടെ മേൽനോട്ടത്തിൽ (അനാവശ്യ കൈകടത്തൽ ഇല്ലാതെ )ഇത്തരം കമ്മറ്റിക്ക് തുടക്കമിടണം എന്നാണ് എനിക്ക് തോന്നുന്നത് 🌹🌹🌹🌹
വളരെ നല്ലൊരു തീരുമാനം... മക്കളെ നന്മയുടെ പാതയിലേക്ക് നയിക്കാനും ചെറുപ്പത്തിൽ തന്നെ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകാനും ആ കുട്ടികൾ പ്രാപ്തരാകും.. ഇന്നത്തെ ഈ കാലഘട്ടത്തിൽ മയക്കു മരുന്നിനും അടിമപ്പെട്ട് വഴിതെറ്റി പോകാതെ നന്മ്മയുള്ള മക്കളായി വീടിനും നാടിനും സമൂഹത്തിനും ഉതകുന്ന മക്കളായി വളരട്ടെ.. എല്ലാ നന്മകളും പ്രാർത്ഥനയും നേരുന്നു 🤲🤲🤲🌹🌹🌹
2025-10-27 17:20:32
0
KUNJAN :
❤️❤️❤
2025-10-26 10:40:27
0
ajitharajan :
🥰🥰🥰🥰
2025-10-27 11:16:11
0
irfan.mp :
🥰🥰🥰
2025-10-26 10:59:26
0
shamsudheen.ntr :
❤️❤️❤
2025-10-26 07:22:37
0
muhammedabdulkhad0 :
🤲🤲🤲🤲🤲🤲
2025-10-26 08:11:29
0
zanilzani :
❤❤❤
2025-10-26 12:54:08
0
Hussain Pallipadi :
🥰🥰🥰🥰🥰🥰🥰
2025-10-26 08:28:25
0
Ibrahim Adhil ottapalam :
🤲🤲🤲🤲
2025-10-26 07:31:02
0
Prasanth Parakkadave :
👍
2025-10-26 09:43:13
0
Naseer raseena Naseer raseena :
🤲🤲🤲
2025-10-26 06:05:10
0
To see more videos from user @jaapu__ksd, please go to the Tikwm
homepage.