@ezhuthu_oru_bhraanthaayi: ജീവിതത്തിലെ ഏറ്റവും വലിയ സുഖം നമ്മൾ സ്നേഹിക്കപ്പെടുന്നു എന്നുള്ളതാണ് . ജീവിച്ചിരിക്കുമ്പോൾ നെഞ്ചോട് ചേർത്ത് സ്നേഹിക്കണം. അല്ലാതെ മരിച്ചു കിടക്കുമ്പോൾ കെട്ടിപ്പിടിച്ച് കരഞ്ഞിട്ട് ആരെ ബോധിപ്പിക്കാനാണ്. . #follow #writing_malayalam #writing #എഴുത്ത്_ഒരു_ഭ്രാന്തായി_മാറുമ്പോൾ..