എങ്ങനെ പറയണം എന്നറിയില്ല... എന്ത് പറയണം എന്നറിയില്ല... അത്രക്കും 🔥🔥🔥🔥🔥..
ആരാണ് മികച്ചതെന്ന് ചോദിക്കരുത്..
2025-11-08 18:26:21
61
sidhique naduvannur :
ഇതൊക്കെ ആണ് റിയൽ. ..ബിഗ് സല്യൂട്ട്
2025-11-08 18:51:00
33
Muhammed Shameem :
pwoli acting and work
2025-11-09 18:47:36
0
ChikkuPuchu Baby :
എല്ലാവരും കിടിലൻ അഭിനയം സൂപ്പർ,... പക്ഷേ ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ആകുമെന്ന്, കരഞ്ഞു പോയി,വല്ലാണ്ട് കരയിച്ചു കളഞ്ഞു, സങ്കടം വരുന്നു
2025-11-09 10:22:12
10
SABEER K BASHEER :
പ്രവാസി ആയി വന്ന കാലം തൊട്ടുള്ള പ്രാർത്ഥനയാണ് മരണം എപ്പോഴുമുണ്ട് കൂടെ അത് നാട്ടിൽ നമ്മുടെ കൂടെപ്പിറപ്പുകളുടെ കൂടെ ആകണേ എന്നൊരൊറ്റ പ്രാർത്ഥന മാത്രമൊള്ളു 🤲🏻
എന്തായാലും നിങ്ങളുടെ വീഡിയോ കിടിലൻ 👌🏻😔 കണ്ണ് നനഞ്ഞു 😥
2025-11-08 18:44:37
13
akbaRukku Kuwaith :
കരയിപ്പിച്ചല്ലോ മച്ചാന്മാരെ🥹
2025-11-09 18:34:15
0
sunu :
വല്ലാത്ത ഒരു അനുഭവം ശരിക്കും കരഞ്ഞു
2025-11-09 10:41:44
4
Hidayathullah Jafera :
ലാസറ്റ് അത് വേണ്ടായിരുന്നു പ്രവിൻ സൂപ്പർ ആയിരുന്നു
2025-11-09 18:20:45
0
Adhilshanu :
ഹോ വല്ലാണ്ട് എന്ത് പറയാനായില്ല ഫീലിംഗ് ആയിപോയി നമ്മുടെ സമൂഹത്തിൽ ഇപ്പോൾ നടക്കുന്നത് അവസ്ഥയാണ് ഇത്
2025-11-09 18:17:05
0
hafees.1973 :
കരയിപ്പിച്ചല്ലോ ബ്രോ ,കഴിഞ്ഞ ആഴ്ച ഇതേ സന്ദര്ഭം ഞാൻ അനുഭവിച്ചു,എന്റെ ഒരു ശ്രീലങ്കൻ സുഹൃത്ത് കഴിഞ്ഞ ആഴ്ച മരണപ്പെട്ടു ഈ മാസം 20 ആം തീയതി നാട്ടിൽ പോകേണ്ട ആളാണ്. ദൈവം നമ്മളെ എല്ലാവരെയും അപകട മരണങ്ങളിൽ നിന്നും, പെട്ടന്നുള്ള മരണങ്ങളിൽ നിന്നും കാത്തു രക്ഷിക്കട്ടെ.
ആമീൻ .
💐💐💐💐💐💐♥️♥️♥️♥️♥️♥️🤲🤲🤲🤲🤲🥰🥰🥰🥰🥰💪💪💪💪💪.
2025-11-09 05:02:58
3
ദിയ കുഞ്ഞാറ്റ :
വല്ലാത്ത സീൻ ആയപ്പോയി വേണ്ടായിരുന്നു 😌😌😌😌😌
2025-11-09 18:29:16
0
Irinjalakudakaran🙋 :
ഉഫ്.. ഒന്നും പറയാനില്ല. ഇതാണ് പ്രവാസം.. എന്താ എങ്ങിനെ എവിടെ അങ്ങനൊന്നില്ല ☹️
2025-11-09 17:34:37
0
sharafu shamshi :
pls ബ്രോ ഇത് പോലത്തെ വീഡിയോസ് ഒന്നും വേണ്ട 😭
2025-11-08 21:44:09
4
ഒറ്റയാൻ :
കരയിപ്പിച്ചു കളഞ്ഞല്ലോ ബ്രോസ് 😞😞😞😞
2025-11-09 17:41:14
0
Swapnakoode :
വല്ലാത്ത കഥയായി ശരിയ്ക്കും ചങ്ക്😭😭😭😭
2025-11-09 10:46:13
6
rajasekhar666 :
ഇത് എന്തിനാ കരയിച്ചേ സുഹൃത്തെ..
2025-11-09 14:59:40
0
vipin :
seeing rarely something meaningful and relastic in social media... excellent bros...
2025-11-09 16:39:14
0
shayis92 :
Sharikkum Kannu niranju brooo
2025-11-09 16:38:04
0
sajin saju :
ഒരു പ്രവാസി ആയതു കൊണ്ടാണോ ഇത്ര മാത്രം കണ്ണീർ വന്നത് എന്നറിയില്ല 😔😔😔
2025-11-09 14:33:48
0
TK :
ഡാ കരയിപ്പിച്ചല്ലോ 😔
2025-11-09 17:18:08
0
user6945688507460 :
Oru rashayumila namikunu pravasi bro
2025-11-09 16:32:05
0
Riyas :
കരയിപ്പിച്ചല്ലോ നിങ്ങൾ
2025-11-09 07:31:54
4
M.savad.P M.savad.P :
kidu
2025-11-09 17:08:29
0
@shammushaz, :
Hearty script some real story
2025-11-09 16:17:34
0
To see more videos from user @editoreal, please go to the Tikwm
homepage.