🙏സ്വാമി ശരണം 🙏
അയ്യപ്പസ്വാമിയുടെ പുണ്യ ദർശനം തേടി ഭക്തിയുടെയും ശരണം വിളികളുടെയും ശംഖൊലി മുഴക്കിക്കൊണ്ട് വീണ്ടും ഒരു വൃശ്ചികപ്പുലരി വന്നെത്തി🕉️വ്രതാനുഷ്ടാനത്തിന്റെയും സഹനത്തിന്റെയും ഈ 41 ദിനങ്ങളിൽ കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ.
ശരണമയ്യപ്പാ സ്വാമി 🙏🙏
2025-11-18 18:24:27
1
To see more videos from user @deepuviswanathan.s, please go to the Tikwm
homepage.