@gayathrisiva1233: തൃണമൂൽ കോൺഗ്രസ് ചുങ്കത്തറ പഞ്ചായത്ത് കൺവീനർ പി.ബി. സുഭാഷ് സിപിഎമ്മിലേക്ക്. പി.വി. അൻവറിന് സ്വാർത്ഥതാത്‌പര്യം മാത്രമാണെന്നും അദ്ദേഹം ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും പി.വി. അൻവറുമായും തൃണമൂൽ കോൺഗ്രസുമായുമുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായും സുഭാഷ് പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും സ്വാർത്ഥ താത്‌പര്യങ്ങൾക്കും പാർട്ടി അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് അൻവർ എൽഡിഎഫ് വിടാൻ കാരണമെന്ന് ഇപ്പോൾ വ്യക്തമാവുകയാണെന്നും ചുങ്കത്തറ പഞ്ചായത്ത് ഭരണം കൈവെള്ളയിൽവെച്ച് കൊടുത്തിട്ടും യുഡിഎഫ് അൻവറിനെ കൈയൊഴിഞ്ഞത് ദയനീയമായെന്നും സുഭാഷ് പറഞ്ഞു. . . . . . . . . . .💪🚩✊#cpimkerala🚩സഖാവ് #LDF