@cyber.media6: "ലോകസഭയിൽ മൂന്നാം സീറ്റ് കൊടുക്കാത്തത് പോലെ,5 ജില്ലകളിൽ നിയമസഭാ സീറ്റ് കൊടുക്കാത്തത് പോലെ, 5 ജില്ലാ പഞ്ചായത്തിലും ലീഗിന് സീറ്റ് കൊടുത്തില്ല. വേണമെങ്കിൽ ലീഗിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന് മത്സരിക്കാമെന്ന് ആന്റോ ആന്റണി എംപി. ഭൂരിപക്ഷം പിണങ്ങും, മതേതരത്വം തകരും എന്നാണവർ പറയുന്നത്. അഞ്ചാം മന്ത്രിക്കാലത്തും ഇതുതന്നെ പറഞ്ഞു. തൊപ്പി ഊരിവെപ്പിച്ച് സിഎച്ചിനെ സ്പീക്കറാക്കിയ കോണ്ഗ്രസ്സിന്റെ ആ വർഗീയ മനസ്സിന് ഇന്നും ഒരു മാറ്റവുമില്ല. എന്നിട്ടും അധികാരത്തിനു വേണ്ടി കടിച്ചു തൂങ്ങുകയാണ് ലീഗ്. ബിജെപിയിൽ ഉള്ളതിനേക്കാൾ കൂടുതൽ ആർഎസ്എസുകാർ ഇന്ന് കോൺഗ്രസ്സിലാണുള്ളത്. അതിനും ലീഗിന് എതിർപ്പൊന്നുമില്ല, എല്ലാവരും കരുതിയിരുന്നോ" ! #CyberMedia #Cyber #Media #Palathayi #Pocso
ആ ശരി 🤣🤣🤣എന്നാലും ആരും അറിയാതെ RSS ന്റെ PM ശ്രീ യിൽ ഒരു ഒപ്പ് 😂😂
2025-11-24 20:58:14
0
abu rayyan :
jay sudappy
2025-11-24 17:24:27
1
𝕊𝕙𝕚𝕙@𝕓 𝔼𝕕@𝕤𝕤𝕖𝕣𝕪 :
ലീഗിണില്ലാത്ത ബേജാറ് CJP ക്കാണ്
2025-11-24 10:37:59
1
AHLAN BOSS :
മൊത്തം കൺഫ്യൂഷൻ ആണല്ലോ ഈ അടുത്തൊന്നും കാണാത്ത ഫിത്ന ആണല്ലോ ഈ പഞ്ചയത്തു ഇലക്ഷനിൽ തന്നെ ഒരു പിടുത്തവുമില്ല
2025-11-23 18:51:51
4
ABURASHI :
നീ ഏത് 😂
2025-11-24 04:39:36
1
Hanif Abdullah :
Yes👍🏻👍🏻🚩💪🏻
2025-11-24 20:38:13
0
Nasarputha Parambik :
2025-11-23 19:30:13
2
user6140827418876 :
valare clear voice
2025-11-23 19:36:46
0
kabeerk856 :
2025-11-24 08:07:04
0
കൊമ്പൻ :
മാറെണ്ടിയിരിക്കുന്നു
2025-11-23 18:22:47
0
sirajshem :
നിങ്ങൾ എവിടെയാ ഉള്ളത്
2025-11-23 17:13:47
0
aabraham549 :
2025-11-23 16:28:00
0
𝕊 ℝ𝔸𝕁 Kannur :
ഇവിടെ ഒരു മുഖ്യൻ തന്നെ Rssആണ്😂😂😂😂
2025-11-23 17:25:30
4
Nasarputha Parambik :
2025-11-23 19:28:55
2
gafoorkvabdulgafo :
2025-11-23 17:38:50
1
kabeerk856 :
2025-11-24 08:07:45
0
kabeerk856 :
2025-11-24 08:06:54
0
aabraham549 :
2025-11-23 16:28:59
0
aabraham549 :
2025-11-23 16:27:26
0
ഹഫീസ് :
♥️
2025-11-23 17:13:42
0
abbasmoosa05 :
💯💯💯💯👌👌👌👌👌💯💯💯💯💯👌👌👌👌👌
2025-11-23 16:51:11
0
hussain :
👍👍👍
2025-11-23 12:56:04
0
latheefo :
അതിപ്പോ കോൺഗ്രസിലും കമ്മ്യൂണിസ്റ്റിലും മുസ്ലിം വിരോധം വെച്ചു പുലർത്തുന്നവർ ഉണ്ട് അതിന് സുടാപ്പികളെ ജയിപ്പിച്ചു വിട്ടിട്ട് മതേതര പാർട്ടിക്ക് ഭരിക്കാൻ അവസരം കൊടുക്കണം
2025-11-23 16:50:04
1
To see more videos from user @cyber.media6, please go to the Tikwm
homepage.